hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടുപണിയാൻ കമ്പി വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
likes
5
comments
6

Comments


RAJESH R
RAJESH R

Architect | Thiruvananthapuram

tempour കുറഞ്ഞ കമ്പി വാങ്ങുക. കമ്പി വളക്കാൻ എളുപ്പവും പണിയും വേഗത്തിൽ തീരും.500D വാങ്ങുക. tata നല്ല കമ്പിയാണ്.

Jamsheer K K
Jamsheer K K

Architect | Kozhikode

concretenu kuree munb vaangathe kambippani thudangumpol Mataram sitil kondiduka. kayyunnathum rest varathe nokkuka. nalla steel bars choose cheyyukka.

vijesh thayyil
vijesh thayyil

Home Owner | Kannur

ഒരിക്കലും ദിവസങ്ങൾക്ക് മുൻപേ വാങ്ങാതിരിക്കുക അത് മണ്ണിൽ കുറച്ച് നാൾ കിടന്നാൽ തുരുമ്പ്ന് സാധ്യത കൂടുതലാണ്. വാങ്ങി കുമ്പോൾ തുരുമ്പി ക്കാത്ത കമ്പികൾ വാങ്ങാൻ ശ്രമിക്കുക. എപ്പോഴും ബ്രാൻഡഡ് വാങ്ങാൻ ശ്രമിക്കുക. അതിന്റെ ക്വാളിറ്റി മനസ്സിലാക്കാൻ ഒരേ നീളത്തിലുള്ള കമ്പികൾ എപ്പോഴും തൂക്കത്തിൽ വലിയ വത്യാസo വരില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

എപ്പോഴും നല്ല ബ്രാൻഡ് മാത്രം എടുക്കുക. കമ്പി പണി തുടങ്ങുന്ന സമയത്ത് വാങ്ങിക്കുക. കുറച്ചു മുൻപ് വാങ്ങി വെക്കരുത്.500D കമ്പി വാങ്ങുക.

Aneesh kk
Aneesh kk

Home Owner | Thiruvananthapuram

kamachi TMT bar , vizag steel nallathannu. buy steel before 1 or 2 days when starting the work.

nishad pm
nishad pm

Home Owner | Thrissur

sail is good

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store