5 മീറ്റർ നീളവും 2.3 മീറ്റർ വീതിയും ഉള്ള ഒരു ചെറിയ വർക്ക് ഏരിയ കൂട്ട് എടുക്കാൻ ഉദ്ദേശിക്കുന്നു. (കിച്ചൻ ആയിട്ട് ഉപയോഗിക്കില്ല )
അതിൽ എന്തൊക്കെ കാര്യങ്ങൾ നല്ല ഉപയോഗപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം?
അത് പോലുള്ള വർക്ക് ഏരിയയുടെ പിക്ചർ കൂടി ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ?
Green lemon
Contractor | Ernakulam
Green lemon
Contractor | Ernakulam
Ajmal Va
Civil Engineer | Ernakulam
AR Engineering and design Perumbavoor 97447-63568