hamburger
RENJITH RAJ

RENJITH RAJ

Home Owner | Alappuzha, Kerala

വീട് വയറിംഗ് കൊടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതെല്ലാം പോയിന്റ് മിസ്സ്‌ ആകാത്ത നോക്കണം
likes
3
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Note: താങ്കൾ ആദ്യം തന്നെ ഒരു എലെക്ട്രിക്കൽ ഡ്രോവിങ് വരപ്പിച്ചാൽ വളരെ ഉപയോഗപ്രഥമവും. ഫാമിലിയിലെ സ്ത്രീകൾക്കു കിച്ചണിൽ എവിടെയൊക്കെ പോയിന്റ് വേണമെന്നറിയാം അവരുടെ ഇഷ്ടപ്രകാരം അത് മാർക്ക്‌ ചെയ്യാനും സാധിക്കും. അമിത ചെലവ് ചിരിക്കാനും. നിങ്ങളുടെ ഇഷ്ടനുസരണം പോയിന്റുകൾ കാണുവാനും സാധിക്കുന്നതാണ്.

Josemon MP Mannaparambil
Josemon MP Mannaparambil

Electric Works | Alappuzha

ac point, water heater,inverter point,solar ഭാവിയിലേക്ക് ഉറപ്പായിട്ടും ആവശ്യമായി വരും അതിന് വേണ്ടുന്ന വർക്കുകൾ ഇപ്പോൾ തന്നെ ചെയ്യുക.

Tinu J
Tinu J

Civil Engineer | Ernakulam

ബെഡ്റൂമിന് ഇലക്ട്രിക്കൽ പോയിൻറ് കൊടുക്കുമ്പോൾ ആവശ്യമുള്ള ലൈറ്റുകൾ ഫാനുകൾ , എസി കൂടാതെ പ്ലഗ് പോയിൻറ്കളും എന്നിവ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . ബാത്ത്റൂമിലേക്ക് വരുമ്പോൾ എക്സോസ്റ്റ് ഫാൻ, ലൈറ്റുകൾ , ഹീറ്റർ ,പ്ലഗ്പോയിൻറ്കൾ എന്നിവ കൊടുക്കുവാൻ ശ്രദ്ധിക്കണം. അടുക്കളയിലേക്ക് വരുമ്പോൾ. ഇലക്ട്രിക്കൽ ചിമ്മിനി, ലൈറ്റുകൾ, എക്സോസ്റ്റ്, ഫാനുകൾ, ഫ്രിഡ്ജ്, ഓവൻ, മിക്സി, മോട്ടോർ കണക്ഷനുകൾ എന്നിവയ്ക്കുള്ള പോയിൻറ്കൾ കൊടുക്കുവാൻ ഓർക്കണം, ലിവിങ് റൂമിലേക്ക് വരുമ്പോൾ, ടിവി ലൈറ്റുകൾ ഫാനുകൾ ഇവകൂടാതെ ഇൻവർട്ടർ കണക്ഷനും വീട്ടിൽ ഉൾപ്പെടുത്തേണ്ടതാണ്.

aqsA salam
aqsA salam

Home Owner | Kozhikode

hlo ente planil work area illa. ഞങ്ങളുടെ Corporation town അപ്പോ number കിട്ടാൻ ബുദ്ധിമുട്ട് undo? അതോ work area എടുത്തിട്ട് നമ്പറിന് അപേക്ഷിച്ചാൽ മതിയോ?

PJ Construction
PJ Construction

Building Supplies | Ernakulam

യെസ്. വയറിങ് പോയിന്റ് ഡീറ്റെയിൽസ് തരാം. sent വട്സപ്പ് no:6282.7.52602

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store