hamburger
Raqib Rasheed

Raqib Rasheed

Home Owner | Ernakulam, Kerala

ഫ്ലാറ്റ് അല്ലെങ്കിൽ വീട് വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
likes
4
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

*ആദ്യം തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ ഉള്ള എല്ലാം സൗകര്യങ്ങളും ഉള്ളത് ആണോ എന്ന് ഉറപ്പു വരുത്തുക. *residential ഏരിയ ആയത് തിരഞ്ഞെടുക്കുക. *ഒരുപാട് old വാങ്ങാതിരിക്കുക. *നല്ല കാറ്റും, വെള്ളവും ഒക്കെ ഉള്ള സ്ഥലം ആണെന്ന് ഉറപ്പുവരുത്തുക. *അത്പോലെ വാഹനസൗകര്യം, റോഡ് ഒക്കെ ഉണ്ടായിരിക്കണം. *ഇനി നിയമപരമായി ഉണ്ടാവേണ്ടത് എല്ലാം ക്ലിയർ ആയിരിക്കണം. *എല്ലാം രേഖകളും പരിശോധിച്ച് ക്ലിയർ ആക്കണം. *ഏതെങ്കിലും രൂപത്തിൽ അവകാശ തർക്കം ഉണ്ടോ എന്നുള്ളത് ശ്രദ്ധിക്കണം. *Tax മുഴുവനായും അടിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. *പിന്നെ ഫ്ലാറ്റ് ന്റെ നിർമിച്ചിരിക്കുന്ന meterial ഒക്കെ ക്വാളിറ്റി meterial ആണെന്ന് ഉറപ്പുവരുത്തുക.

Dini Razin
Dini Razin

Architect | Kozhikode

നിങ്ങളുടെ ആവശ്യത്തിന് യോജിച്ച സൗകര്യങ്ങൾ ഒക്കെ ഉണ്ടോ എന്നും, നല്ല കാറ്റു, വെളിച്ചം, അകത്തു ചൂട് നൽകുന്നുണ്ടോ എന്നൊക്കെ നോക്കണം

Jamsheer K K
Jamsheer K K

Architect | Kozhikode

orupaadu kaaryamgalumd. structure and strengthne kuricharinjirikkanam. vaangunna veed or fpat pettenn assess cheyyaavunna reethiyilaano ennum. Vasthu nokkunnavar athu. eathokke mtl kondu nirmmichennum. hidden aayt enthokke cheythittundennum. realestate teamsaanu edukkunnathengil Resell Values... so many things

Ajmal Va
Ajmal Va

Civil Engineer | Ernakulam

എന്ത് നോക്കിയാലും നമുക്ക് ഒന്നും മനസ്സിലാകില്ല, quality

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

veed vangumbol min 10 year engilum before same aal panitha veed kandit ath bhodyapettit vangikuka

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

flat vangikathe irikan sramikuka

Tinu J
Tinu J

Civil Engineer | Ernakulam

വസ്തുവിൻറെ നിയമപരമായി വരുന്ന എല്ലാ രേഖകളും വിശദമായി പരിശോധിച്ച് , ആ വസ്തുവിനെ കുറിച്ചുള്ള ലീഗൽ ഒപ്പീനിയൻ നേടിയതിനു ശേഷമേ ഒരു വസ്തു വാങ്ങുന്നതിനു നമ്മൾ പോകാൻ പാടുള്ളൂ. അതായത് വസ്തുവിൻറെ പ്രമാണം അല്ലെങ്കിൽ ആധാരം, അതിൻറെ മുന്നാതാരങ്ങൾ, ആ വസ്തുവിൻറെ പൊസഷൻ സർട്ടിഫിക്കറ്റ് എന്നിവ നിശ്ചയമായും ചെക്ക് ചെയ്തിരിക്കണം. ഇതുകൂടാതെവസ്തുവിന് കടബാധ്യത എന്തെങ്കിലും ഉണ്ടോ എന്നുള്ളതും, വസ്തുവിന് മറ്റേതെങ്കിലും അവകാശികൾ ഉണ്ടോ എന്നുള്ളതും , ഏതെങ്കിലും അവകാശ തർക്കങ്ങൾ വസ്തുവിന്മേൽ വന്നിട്ടുണ്ടോ എന്നുള്ള തും, വസ്തുവിൻറെ അതിരുകൾ എല്ലാം കറക്റ്റ് ആയിട്ടാണോ ആധാരത്തിൽ ഉള്ളതെന്ന്, അത് തണ്ണീർത്തട നിയമത്തിന് വിധേയമല്ല എന്നുള്ളത്, ഏതെങ്കിലും വികസന പ്രവർത്തനത്തിനു പേരിൽ അറ്റാച്ച് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതും , വസ്തുവിനെ പേരിലുള്ള എല്ലാ നികുതികളും കറക്ടായിട്ട് ഒടുക്കി ബാധ്യത ഇല്ലാത്ത ഭൂമിയാണോ എന്നുള്ളതും, നിർബന്ധം ആയിട്ടും വസ്തു വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്. ലൊക്കാലിറ്റി, ബിൽഡർ, ബിൽഡിങ് ഡിസൈൻസ് ,ബിൽഡിങ് മെറ്റീരിയൽസ് , കാർപെറ്റ് ഏരിയ, വേസ്റ്റ് ഡിസ്പോസൽ ഫെസിലിറ്റി, സീവേജ് ട്രീറ്റ്മെൻറ് ഫെസിലിറ്റി , ഇൻറീരിയർ ഡിസൈനിങ്, കാർ പാർക്കിംഗ് ഏരിയ, എന്നിവയെല്ലാമാണ് മെയിൻ ആയിട്ട് കൺസ്ട്രക്ഷൻ സൈഡിൽ നിന്നും കൂടുതൽ ശ്രദ്ധിക്കേണ്ടത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store