അടുത്ത് 2-3 കി.മീറ്ററിനുള്ളിലായി school , college , Bus route , Railway station , Hospital ,workship place ,ഒക്കെ ഉണ്ടാകണം . സമതലം ആയതും , ഏകദേശം ചതുര ആകൃതിയോ , ദീർഘചതുരമോ ആയതും , വാഹനം സുഗമമായി plot ലേക്ക് കടന്ന് ചെല്ലാൻ കഴിയുന്ന വഴി സൗകര്യമുള്ള കരഭൂമി ആയിരിയ്ക്കണം . തൊട്ടടുത്ത് വാസ ഗ്രഹങ്ങൾ ഉള്ളതും, സമീപത്തായി വൃക്ഷ സമൃദ്ധി ഉള്ളതുമായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
Sajna Nishad
Service Provider | Ernakulam
Mukalil suhruthukkal paranjath koodathe landumayi bandhappetta documents - Original aadharam, Latest Tax receipt, ROR ... Possession certificate, Encumbrance certificate, BTR copy, Location sketch and certificate, Gehaan release deed (if have a bank loan)... Prior documents ( മുന്നാധാരം)Ithokke onnu verify cheyyunnath nannayirikkum.
Sumesh Ks
Civil Engineer | Thrissur
case undo,type of land , availability and quality of water , electricity.
Roy Kurian
Civil Engineer | Thiruvananthapuram
അടുത്ത് 2-3 കി.മീറ്ററിനുള്ളിലായി school , college , Bus route , Railway station , Hospital ,workship place ,ഒക്കെ ഉണ്ടാകണം . സമതലം ആയതും , ഏകദേശം ചതുര ആകൃതിയോ , ദീർഘചതുരമോ ആയതും , വാഹനം സുഗമമായി plot ലേക്ക് കടന്ന് ചെല്ലാൻ കഴിയുന്ന വഴി സൗകര്യമുള്ള കരഭൂമി ആയിരിയ്ക്കണം . തൊട്ടടുത്ത് വാസ ഗ്രഹങ്ങൾ ഉള്ളതും, സമീപത്തായി വൃക്ഷ സമൃദ്ധി ഉള്ളതുമായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
Aira Infrastructures
Civil Engineer | Pathanamthitta
https://koloapp.in/posts/1629187741
Shan Tirur
Civil Engineer | Malappuram
Vellam,vazhi,aduth school hospital ,market okke ullath anenkil nallath.
Shan Tirur
Civil Engineer | Malappuram
sthalathinte type arinj vanganam.permission Kittan sadhyadha Ulla sthalam vangikkuka.