hamburger
Anu A

Anu A

Home Owner | Kollam, Kerala

Tiles എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം...
likes
3
comments
5

Comments


Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

ടൈൽ ഷോപ്പുകളിൽ ഒന്നാം തരം മുതൽ മൂന്നാം തരം വരെ സാധാരണ കാഴ്ച്ചയിൽ ഒരുപോലെ തോന്നിക്കുന്ന ടൈൽസ് ഉണ്ട്. ഒരു expert -ന്റെ സഹായം തേടണം box കൾ mix ചെയ്യാൻ സാധ്യതയുണ്ട്. പ്ലാൻ, ഇന്റീരിയർ ഡീറ്റൈയ്ൽസ്, മാച്ചിങ് കളർ, surface finish -rough /smooth അവശ്യ മായവ ഇതൊക്കെ നേരത്തെ ധാരണ ഉണ്ടായാകേണ്ടതും, ചെയ്യുകയും വേണം. ചിലർ കമ്മീഷൻ വാങ്ങി low ക്വാളിറ്റി mix ചെയ്തു പണി പറ്റിക്കും. ഓർക്കുക. 👍👍👍

Anvar Basheer
Anvar Basheer

Flooring | Kottayam

Vitrified,Gvt, double charged Vitrified tiles. select cheyyuka. toilets non absorbing water tiles select cheyyuka

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

bathroom ,balcony , evide okke waterproofing cheythittu tile virikku

sunil Kumar Gopinathan
sunil Kumar Gopinathan

Flooring | Kollam

ബ്രാൻഡ് ഐറ്റംസ് എടുക്കുക,ബാത്റൂമിൽ ഈർപ്പം പിടിക്കാത്ത മെറ്റീരിയൽ എടുക്കുക

Jineesh MPK Koyilandy 964
Jineesh MPK Koyilandy 964

Building Supplies | Kozhikode

long life ആണ്,so company tiles നോക്കി എടുക്കുക, ഇന്നുള്ള ടൈൽസ് gvt സ്വോഭവം ഉള്ളതിനാൽ ഫിട്ടിംഗ് gum ഉപയോഗിക്കുന്നത് ആണ് നല്ലത് bathroom spacers and epoxy ഉപയോഗിക്കാനും waterproof ചെയ്യാനും മറ്കരുത് sheet ഇടാത്ത ഓപ്പൺ ടെറസ് ഉണ്ടെങ്കിൽ സെറാമിക് tile choose ചെയ്യരുത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store