പ്ലമ്പിങ് വർക്ക് തുടങ്ങുന്നതിനു മുന്നേയും മെറ്റീരിയൽസ് എടുക്കുന്നതിനു മുന്നേയും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം സുഹൃത്തുക്കളെ? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 🙏
കംപ്ലീറ്റ് വർക്ക് കഴിഞ്ഞ് ബാത്ത്റൂമിൽ ഏതൊക്കെ ഐറ്റംസ്, അത് ഏത് മോഡൽ ആണ് വേണ്ടത് എന്ന് ആദ്യമേ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതിനുശേഷം മാത്രമേ പ്ലംബിങ് വർക്ക് ഡിസൈൻ ചെയ്യാൻ പാടുള്ളൂ. ഒരുപാട് തരം ക്ലോസെറ്റ് ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ് പി ട്രാപ്പ്, എസ് ട്രാപ്പ് ,വാൾ മൗണ്ട് എന്നിങ്ങനെ പോകുന്നു , ഇതിൽ ഏതാണ് വേണ്ടതെന്ന് ആദ്യമേ ഉറച്ച തീരുമാനം എടുത്തിരിക്കണം. അല്ലാത്തപക്ഷം ഫിനിഷിങ് വർക്ക് കഴിഞ്ഞതിനുശേഷം വീണ്ടും ടൈലുകൾ കുത്തി പൊളിക്കേണ്ട അവസ്ഥ വന്നു ചേരും. അതുപോലെ ബാത്റൂം പണിയുമ്പോൾ മുറിയുടെ തറയിനേക്കാൾ ബാത്റൂമിലെ തറ എപ്പോഴും താന്ന് ഇരിക്കണം, ആ രീതിയിലായിരിക്കണം അതിൻറെ ഫിനിഷിങ് വർക്ക് വരേണ്ടതും. അല്ലാത്തപക്ഷം ബാത്റൂമിലെ വെള്ളം മുറിക്കകത്തേക്ക് കയറുവാനുഉള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ബാത്റൂമിൽ plumping workന് സാധാരണ വരാവുന്ന പൈപ്പുകൾ താഴെപ്പറയുന്നവയാണ്. ക്ലോസെറ്റ് വേസ്റ്റ് സെപ്റ്റിക് ടാങ്കിലേക്ക് പോവാനുള്ള നാലിഞ്ച് വലിയ പൈപ്പ്, കുളിക്കുവാനും മുഖം കഴുകാനും ഉപയോഗിച്ച സോപ്പ് കലർന്ന വേസ്റ്റ് വാട്ടർ പുറത്തെ soak pit പോകാനുള്ള നാലഞ്ചു വലിയ പൈപ്പ്, വാഷ്ബേസിൻറെ വേസ്റ്റ് വാട്ടർ പോകുവാനുള്ള രണ്ടര ഇഞ്ച് പൈപ്പ് , ക്ലോസറ്റ്ലേക്കും, വാഷ്ബേസിൻ ലേക്കും, ഷവർ ലേക്കും, ഗീസറിലേക്കും, ഹെൽത്ത് ഫോസെറ്റ്ലേക്കും ശുദ്ധജലം വരുവാനുള്ള മുക്കാൽ ഇഞ്ച് പൈപ്പുകൾ എന്നിവയാണ് വിവിധതരം പൈപ്പുകൾ. കൂടാതെ ഇത് കൊടുക്കേണ്ട പോയിൻറ്കൾ ഹൈറ്റ് ഉൾപ്പെടെ നോക്കിയിട്ട് കൃത്യമായി നിശ്ചയിച്ച് മാർക്ക് ചെയ്തു വേണം കൊടുക്കുവാൻ.
cpvc പൈപ്പുകളാണ് കൺസീൽഡ് ചെയ്യുവാൻ ഉപയോഗിക്കുന്നത് കാരണം ഇത് 110 മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂട് താങ്ങും. ഈ സി പിവിസി പൈപ്പുകൾ ചൂടിൽ ഉരുകി പോകുകയില്ല ഇതിന് ഒട്ടിക്കേണ്ട സോൾവൻസി മെൻറ് സിപിഐയുടെ തന്നെയാകണം. മുകളിലത്തെ നിലയിലാണ് ബാത്ത്റൂം ചെയ്യുന്നതെങ്കിൽ തങ്കൻ സ്ലാബ് നിർബന്ധമായും കൊടുത്തിരിക്കണം എന്നാൽ മാത്രമേ മുറിയും ബാത്റൂമും രണ്ട് ലെവലിൽ നിലനിർത്താൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ ആദ്യം പറഞ്ഞതുപോലെ മാത്രമല്ല വെള്ളം മുറിയിലേക്ക് കയറുവാനുള്ള സാധ്യതയുണ്ട് കൂടാതെ ഏതെങ്കിലും കാരണവശാൽ ടൈൽസിലെ ഇടയിലൂടെ വെള്ളം ലീക്കായി താഴേക്ക് പോയി താഴത്തെ ഭിത്തി പനി ക്കാതെ ഇരിക്കണമെങ്കിൽ ഈ sunken slab നിന്നും പുറത്തേക്ക് ഒരു ഇഞ്ചി നിൻറെ പൈപ്പ് കൊടുത്തിരിക്കണം ഈ പൈപ്പിലെ ഇൻ സൈഡിലെ ഭാഗം ഒരു ബ്രാസ് നെറ്റ് ഉപയോഗിച്ച് കെട്ടുകയും ആ നെറ്റ് കവർ ചെയ്തു കൊണ്ട് മെറ്റൽ ഫില്ല് ചെയ്തു കൊടുക്കുകയും വേണം .എങ്കിൽ മാത്രമേ ഏതെങ്കിലും കാരണവശാൽ ടൈൽ ഇൽ നിന്നും താഴേക്ക് ലീക്കായിഇറങ്ങുന്ന വെള്ളം പൈപ്പ് വഴി പുറത്തേക്ക് പോവുകയുള്ളൂ. പ്ലംബിങ് വർക്ക് തീർന്നതിനുശേഷം , ലീക്ക് ഉണ്ടോ എന്നറിയുവാൻ പ്രഷർ ടെസ്റ്റ് ചെയ്ത് 24 മണിക്കൂർ എവിടെയെങ്കിലും ലീക്കേജ് വരുന്നുണ്ടോ എന്ന് നോക്കണം . ഏതെങ്കിലും കാരണവശാൽ ലീക്കേജ് ഉണ്ടെങ്കിൽ ഈ സമയത്ത് റക്റ്റിഫൈ ചെയ്യുവാൻ നമുക്ക് സാധിക്കും .ഏതൊക്കെ ഇലക്ട്രിക് ഐറ്റംസ് ആണ് വരേണ്ടത് എന്ന് തീരുമാനിച്ചതിനു ശേഷം പോയിൻറ് ഇടുകയും ആ പോയിൻറ് ലേക്ക് വയർ വലിക്കാനുള്ള പൈപ്പ് കൺസീൽഡ് ചെയ്യുകയും വേണം. ഇതിനുശേഷം വേണം ബാത്റൂമിലെ ഫ്ലോറിലെപൈപ്പുകൾ കവർ ചെയ്തു കൊണ്ട് കോൺക്രീറ്റ് ചെയ്യുവാൻ.
മുറിയുടെ ഫ്ലോർ ഉയർന്നു നിൽക്കുന്ന രീതിയിൽ തന്നെ വേണം ബാത്റൂമിലെ ഫ്ലോർ ചെയ്യുവാൻ അല്ലാത്തപക്ഷം ബാത്റൂമിലെ വെള്ളം മുറിയിലേക്ക് കയറാൻ സാധ്യതയുണ്ട്. ബാത്റൂമിലെ ടൈൽ വർക്കിന് മുന്നേ ബാത്റൂംഫ്ളോറും വാളുകളും ക്ലീൻ ചെയ്ത് എടുക്കണം, ഇങ്ങനെ ക്ലീൻ ചെയ്ത ബാത്റൂം ഫ്ളോറും ഭിത്തികളും നന്നായിട്ട് ഉണങ്ങി കഴിഞ്ഞതിനുശേഷം അതിലെ പൊടികൾ പൂർണ്ണമായിട്ടും തൂത്ത് വൃത്തിയാക്കി വെക്കേണ്ടതാണ് . പിന്നീട് ആ ബാത്റൂം ഫ്ലോറിലേക്കും ഭിത്തിയിലേക്കും അക്വാസെലിൻ 99നും അക്വപ്രൈം 99നും ചേർന്ന മിശ്രിതം നന്നായിട്ട് സ്പ്രേ ചെയ്ത് പിടിപ്പിക്കേണ്ട താണ്. ഈ മിശ്രിതം നല്ല ഒരു വാട്ടർ റിപ്പലൈൻണ്ട് ആണ്. ഇതിനുശേഷം ബാത്ത്റൂം ഫ്ലോറിൻറെ കോർണറുക്കളിലും വശങ്ങളിലും ,ഫ്ലോളോറും ഭിത്തികളും ചേരുന്ന ഭാഗങ്ങളിലും ഫൈബർ മെഷ് ഫിക്സ് ചെയ്യേണ്ടതാണ്. പിന്നീടുണ്ടാകുന്ന ക്രാക്കുകൾ ഒഴിവാക്കുവാൻ ഇത് സഹായകരമാണ്. തുടർന്ന് സിമൻറ്ടും നല്ല വാട്ടർപ്രൂഫിങ് കോമ്പൗഡും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടതാണ്.
ഇങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വേണം tile വിരിക്കുവാൻ, ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.
Tinu J
Civil Engineer | Ernakulam
കംപ്ലീറ്റ് വർക്ക് കഴിഞ്ഞ് ബാത്ത്റൂമിൽ ഏതൊക്കെ ഐറ്റംസ്, അത് ഏത് മോഡൽ ആണ് വേണ്ടത് എന്ന് ആദ്യമേ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതിനുശേഷം മാത്രമേ പ്ലംബിങ് വർക്ക് ഡിസൈൻ ചെയ്യാൻ പാടുള്ളൂ. ഒരുപാട് തരം ക്ലോസെറ്റ് ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ് പി ട്രാപ്പ്, എസ് ട്രാപ്പ് ,വാൾ മൗണ്ട് എന്നിങ്ങനെ പോകുന്നു , ഇതിൽ ഏതാണ് വേണ്ടതെന്ന് ആദ്യമേ ഉറച്ച തീരുമാനം എടുത്തിരിക്കണം. അല്ലാത്തപക്ഷം ഫിനിഷിങ് വർക്ക് കഴിഞ്ഞതിനുശേഷം വീണ്ടും ടൈലുകൾ കുത്തി പൊളിക്കേണ്ട അവസ്ഥ വന്നു ചേരും. അതുപോലെ ബാത്റൂം പണിയുമ്പോൾ മുറിയുടെ തറയിനേക്കാൾ ബാത്റൂമിലെ തറ എപ്പോഴും താന്ന് ഇരിക്കണം, ആ രീതിയിലായിരിക്കണം അതിൻറെ ഫിനിഷിങ് വർക്ക് വരേണ്ടതും. അല്ലാത്തപക്ഷം ബാത്റൂമിലെ വെള്ളം മുറിക്കകത്തേക്ക് കയറുവാനുഉള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ബാത്റൂമിൽ plumping workന് സാധാരണ വരാവുന്ന പൈപ്പുകൾ താഴെപ്പറയുന്നവയാണ്. ക്ലോസെറ്റ് വേസ്റ്റ് സെപ്റ്റിക് ടാങ്കിലേക്ക് പോവാനുള്ള നാലിഞ്ച് വലിയ പൈപ്പ്, കുളിക്കുവാനും മുഖം കഴുകാനും ഉപയോഗിച്ച സോപ്പ് കലർന്ന വേസ്റ്റ് വാട്ടർ പുറത്തെ soak pit പോകാനുള്ള നാലഞ്ചു വലിയ പൈപ്പ്, വാഷ്ബേസിൻറെ വേസ്റ്റ് വാട്ടർ പോകുവാനുള്ള രണ്ടര ഇഞ്ച് പൈപ്പ് , ക്ലോസറ്റ്ലേക്കും, വാഷ്ബേസിൻ ലേക്കും, ഷവർ ലേക്കും, ഗീസറിലേക്കും, ഹെൽത്ത് ഫോസെറ്റ്ലേക്കും ശുദ്ധജലം വരുവാനുള്ള മുക്കാൽ ഇഞ്ച് പൈപ്പുകൾ എന്നിവയാണ് വിവിധതരം പൈപ്പുകൾ. കൂടാതെ ഇത് കൊടുക്കേണ്ട പോയിൻറ്കൾ ഹൈറ്റ് ഉൾപ്പെടെ നോക്കിയിട്ട് കൃത്യമായി നിശ്ചയിച്ച് മാർക്ക് ചെയ്തു വേണം കൊടുക്കുവാൻ. cpvc പൈപ്പുകളാണ് കൺസീൽഡ് ചെയ്യുവാൻ ഉപയോഗിക്കുന്നത് കാരണം ഇത് 110 മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂട് താങ്ങും. ഈ സി പിവിസി പൈപ്പുകൾ ചൂടിൽ ഉരുകി പോകുകയില്ല ഇതിന് ഒട്ടിക്കേണ്ട സോൾവൻസി മെൻറ് സിപിഐയുടെ തന്നെയാകണം. മുകളിലത്തെ നിലയിലാണ് ബാത്ത്റൂം ചെയ്യുന്നതെങ്കിൽ തങ്കൻ സ്ലാബ് നിർബന്ധമായും കൊടുത്തിരിക്കണം എന്നാൽ മാത്രമേ മുറിയും ബാത്റൂമും രണ്ട് ലെവലിൽ നിലനിർത്താൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ ആദ്യം പറഞ്ഞതുപോലെ മാത്രമല്ല വെള്ളം മുറിയിലേക്ക് കയറുവാനുള്ള സാധ്യതയുണ്ട് കൂടാതെ ഏതെങ്കിലും കാരണവശാൽ ടൈൽസിലെ ഇടയിലൂടെ വെള്ളം ലീക്കായി താഴേക്ക് പോയി താഴത്തെ ഭിത്തി പനി ക്കാതെ ഇരിക്കണമെങ്കിൽ ഈ sunken slab നിന്നും പുറത്തേക്ക് ഒരു ഇഞ്ചി നിൻറെ പൈപ്പ് കൊടുത്തിരിക്കണം ഈ പൈപ്പിലെ ഇൻ സൈഡിലെ ഭാഗം ഒരു ബ്രാസ് നെറ്റ് ഉപയോഗിച്ച് കെട്ടുകയും ആ നെറ്റ് കവർ ചെയ്തു കൊണ്ട് മെറ്റൽ ഫില്ല് ചെയ്തു കൊടുക്കുകയും വേണം .എങ്കിൽ മാത്രമേ ഏതെങ്കിലും കാരണവശാൽ ടൈൽ ഇൽ നിന്നും താഴേക്ക് ലീക്കായിഇറങ്ങുന്ന വെള്ളം പൈപ്പ് വഴി പുറത്തേക്ക് പോവുകയുള്ളൂ. പ്ലംബിങ് വർക്ക് തീർന്നതിനുശേഷം , ലീക്ക് ഉണ്ടോ എന്നറിയുവാൻ പ്രഷർ ടെസ്റ്റ് ചെയ്ത് 24 മണിക്കൂർ എവിടെയെങ്കിലും ലീക്കേജ് വരുന്നുണ്ടോ എന്ന് നോക്കണം . ഏതെങ്കിലും കാരണവശാൽ ലീക്കേജ് ഉണ്ടെങ്കിൽ ഈ സമയത്ത് റക്റ്റിഫൈ ചെയ്യുവാൻ നമുക്ക് സാധിക്കും .ഏതൊക്കെ ഇലക്ട്രിക് ഐറ്റംസ് ആണ് വരേണ്ടത് എന്ന് തീരുമാനിച്ചതിനു ശേഷം പോയിൻറ് ഇടുകയും ആ പോയിൻറ് ലേക്ക് വയർ വലിക്കാനുള്ള പൈപ്പ് കൺസീൽഡ് ചെയ്യുകയും വേണം. ഇതിനുശേഷം വേണം ബാത്റൂമിലെ ഫ്ലോറിലെപൈപ്പുകൾ കവർ ചെയ്തു കൊണ്ട് കോൺക്രീറ്റ് ചെയ്യുവാൻ. മുറിയുടെ ഫ്ലോർ ഉയർന്നു നിൽക്കുന്ന രീതിയിൽ തന്നെ വേണം ബാത്റൂമിലെ ഫ്ലോർ ചെയ്യുവാൻ അല്ലാത്തപക്ഷം ബാത്റൂമിലെ വെള്ളം മുറിയിലേക്ക് കയറാൻ സാധ്യതയുണ്ട്. ബാത്റൂമിലെ ടൈൽ വർക്കിന് മുന്നേ ബാത്റൂംഫ്ളോറും വാളുകളും ക്ലീൻ ചെയ്ത് എടുക്കണം, ഇങ്ങനെ ക്ലീൻ ചെയ്ത ബാത്റൂം ഫ്ളോറും ഭിത്തികളും നന്നായിട്ട് ഉണങ്ങി കഴിഞ്ഞതിനുശേഷം അതിലെ പൊടികൾ പൂർണ്ണമായിട്ടും തൂത്ത് വൃത്തിയാക്കി വെക്കേണ്ടതാണ് . പിന്നീട് ആ ബാത്റൂം ഫ്ലോറിലേക്കും ഭിത്തിയിലേക്കും അക്വാസെലിൻ 99നും അക്വപ്രൈം 99നും ചേർന്ന മിശ്രിതം നന്നായിട്ട് സ്പ്രേ ചെയ്ത് പിടിപ്പിക്കേണ്ട താണ്. ഈ മിശ്രിതം നല്ല ഒരു വാട്ടർ റിപ്പലൈൻണ്ട് ആണ്. ഇതിനുശേഷം ബാത്ത്റൂം ഫ്ലോറിൻറെ കോർണറുക്കളിലും വശങ്ങളിലും ,ഫ്ലോളോറും ഭിത്തികളും ചേരുന്ന ഭാഗങ്ങളിലും ഫൈബർ മെഷ് ഫിക്സ് ചെയ്യേണ്ടതാണ്. പിന്നീടുണ്ടാകുന്ന ക്രാക്കുകൾ ഒഴിവാക്കുവാൻ ഇത് സഹായകരമാണ്. തുടർന്ന് സിമൻറ്ടും നല്ല വാട്ടർപ്രൂഫിങ് കോമ്പൗഡും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വേണം tile വിരിക്കുവാൻ, ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.
Shan Tirur
Civil Engineer | Malappuram
plumbing meterials vangumbol orikkalum low quality edukkaruth. nalla quality ulla branded meterials edukkuka. illenkil pettenn leack sambavikkam. pinne bathroom fitt cheyyunnathin munb full waterproof cheyyuka.. leackage illallo enn test cheyyuka
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
Bathroom waterproofing നിർബന്ധമായും ചെയ്യണം.plumbing items എല്ലാം branded&quality എടുക്കണം.
Abhilash kumars
Civil Engineer | Kottayam
first water proof cheyyuka
Vinod Robinson
Civil Engineer | Thiruvananthapuram
1.check plastering work completed 2.water proofing 3.Electrical point of water heater, wash basin and exhaust fan