പ്രിയ സുഹൃത്തുക്കളെ, ഫ്ളോറിങ് വർക്ക് തുടങ്ങണം, ടൈൽ ആണ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്. ഈ മേഖലയിൽ മുൻപരിചയം ഒന്നുമില്ല. അപ്പൊ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ട്രിവാൻഡ്രം ആണ്.ടൈൽസ് നെ കുറിച്ചുള്ള ഡീറ്റെയിൽസ് പ്രതീക്ഷിക്കുന്നു 2200 sqft home at Karette, Tvm
എത്ര ഗുണനിലവാരമുള്ള ടൈൽ ആണെങ്കിലും ഇതിന്റെ പണി ചെയ്യുവാനുള്ള പണിക്കാരെ വിളിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം നല്ല പണിക്കാര ല്ലെങ്കിൽ എല്ലാം കുളമാകും അതായത് അവർ ചെയ്തിരിക്കുന്ന രണ്ടു മൂന്ന് സൈറ്റ് ചെന്നുനോക്കി അവിടെ ഉള്ള കംപ്ലയിന്റ് എന്തൊക്കെ എന്ന് മനസ്സിലാക്കുക
Use Glazed Vitrified Tiles. Brands Kajaria Johnson etc. use light colored. this will give e you more light in the house. use rough tiles fir bathroom floors.
JENEESH M C PANTHIRIKKARA
Contractor | Kozhikode
എത്ര ഗുണനിലവാരമുള്ള ടൈൽ ആണെങ്കിലും ഇതിന്റെ പണി ചെയ്യുവാനുള്ള പണിക്കാരെ വിളിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം നല്ല പണിക്കാര ല്ലെങ്കിൽ എല്ലാം കുളമാകും അതായത് അവർ ചെയ്തിരിക്കുന്ന രണ്ടു മൂന്ന് സൈറ്റ് ചെന്നുനോക്കി അവിടെ ഉള്ള കംപ്ലയിന്റ് എന്തൊക്കെ എന്ന് മനസ്സിലാക്കുക
ArunA S
Flooring | Pathanamthitta
4*2 ടൈൽസ് ആണ് ഇപ്പോൾ എല്ലാവരും ചെയുന്നത്, 3 mm spacer ഇട്ടു ഇപ്പോക്സി ചെയുന്നതാണ് നല്ലത്, ബാത്‌റൂമിൽ wall 2*2, 4*2 ചെയാം,fllor grip ഉള്ളത് ചെയാം 38 rs മുതൽ4*2 tile കിട്ടും, starecse granite or fullbodyvetrified tiles എടുകാം
Alex Varughese
Home Owner | Ernakulam
Use Glazed Vitrified Tiles. Brands Kajaria Johnson etc. use light colored. this will give e you more light in the house. use rough tiles fir bathroom floors.
Roy Kurian
Civil Engineer | Thiruvananthapuram
Modern trend ൽ vitified tiles ആണ് നല്ലത് .Please feel free to call - 99-463- 643-68 .
Siji Mathew
Service Provider | Ernakulam
1. we should learn how to take measurements else we will loose money in wrong sqfeet calculation
dk Laterite cladding
Flooring | Malappuram
വെട്രിഫെയ്ഡ്