hamburger
hareesh mk

hareesh mk

Home Owner | Ernakulam, Kerala

Tile ഇടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ sradikkanam. spacer ഇട്ടു ചെയ്യണ്ടത് എവിടെയൊക്കെയാണ്. spacer ഇട്ടതു അല്ലാത്തതും തമ്മിൽ എന്താണ് differance. ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കാമോ. നോർമൽ ടൈൽ ഇടാൻ റേറ്റ് എത്രയാണ് ഇപ്പോൾ.plz comment
likes
3
comments
14

Comments


Shibu P I
Shibu P I

Flooring | Ernakulam

Spacer വലിയ Tiles ൽ ഇട്ട് വിരിക്കുന്നതാണ് നല്ലത്. പ്രധാനമായും 4 x 2 Type Tiles ൽ . നീളം കൂടിയതും വീതി കുറഞ്ഞതും മായ Tiles ൽ Spacer ഇട്ട് ചെയ്യണം' Bathroom floor നിർബന്ധമായും ചെയ്യണം. Wall Design ചെയ്ത് ഒട്ടിക്കുന്നേൽ Epoxy ചെയ്താൽ ഭംഗിയാകും. Space r ഇട്ടാൽ Tiles വിട്ട് പോകാനുള്ള സാധ്യത കുറയും. വലിപ്പ വിത്യാസമുണ്ടേൽ Adjust ചെയ്ത് വിരിക്കാൻ കഴിയും. പിന്നെ നമ്മുടെ നാട്ടിൽ ചൂട് കൂടി വരുന്നതിനാൽ vitri fied Tiles Spacer ഇട്ട് Epoxy ചെയ്താൽ ഉത്തമം.

RK  TILE ART
RK TILE ART

Flooring | Kottayam

RK  TILE ART
RK TILE ART

Flooring | Kottayam

Mashkoor Mashkoor epoxy
Mashkoor Mashkoor epoxy

Flooring | Ernakulam

ഗ്ലാസ്‌ epoxy ഒരിക്കലും ജോയിന്റിൽ കറ പിടിക്കില്ല ടൈൽസിന്റെ അതെ കളറിലും വേറെ കളറിലും ഗ്ലാസ്‌ epoxy ചെയ്തു കൊടുക്കുന്നു ഗ്ലോസി metiryals ആയതു കൊണ്ട് ബാത്രൂം ലീക്ക് ഒരിക്കലും ഉണ്ടാവില്ല വിളിച്ചോളൂ xxxxxxxxxxx8

Vishnu Asok
Vishnu Asok

Flooring | Thrissur

thomas vg
thomas vg

Flooring | Ernakulam

call

vibin kumar
vibin kumar

Flooring | Ernakulam

sir, more details pls call me. check my profile അതിൽ 160 X 80 Size tiles spacer ഇട്ട് Epoxy ചെയ്തതും അല്ലാതെയും ചെയ്ത photos ഉണ്ട്

jino Mathew
jino Mathew

Contractor | Ernakulam

9.9.9.5.8.2.4.9.9.7 Edappally

ArunA S
ArunA S

Flooring | Pathanamthitta

9.5.3.9.9.1.1.6.0.8 call, or whstsap

ArunA S
ArunA S

Flooring | Pathanamthitta

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store