hamburger
anoop nair

anoop nair

Home Owner | Alappuzha, Kerala

വീട് പണി കോൺട്രാക്റ്റ് കൊടുക്കുമ്പോൾ agreement ൽ എന്തൊക്കെ ഉൾപ്പെടുത്തണം
likes
2
comments
3

Comments


Sarath S
Sarath S

Building Supplies | Alappuzha

TOP QUALITY METERIALS AVAILABLE

Shan Tirur
Shan Tirur

Civil Engineer | Malappuram

meterial quality, ഏത് റേഞ്ച് ൽ ഉള്ള meterial ഉപയോഗിക്കും എന്നുള്ളത്. പേയ്‌മെന്റ് ന്റെ കാര്യങ്ങൾ details ആയി ഉണ്ടാവണം. പണി തീർക്കാൻ ഉള്ള കാലാവധി ഉണ്ടായിരിക്കണം.

manthoppil Dinesh
manthoppil Dinesh

Building Supplies | Wayanad

materials rate eppo kudum kurayum parayapattulaa, pne pani theerkan ulla time

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store