hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

ഒരു വീട് പണി തുടങ്ങുമ്പോൾ ഫൌണ്ടേഷൻ എത്ര ആഴത്തിൽ വേണം?
likes
0
comments
7

Comments


Biju Ismail  Biju Ismail
Biju Ismail Biju Ismail

Contractor | Kottayam

2 adi thazcha kuranjathu veanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മണ്ണിൻ്റെ ഘടന അനുസരിച്ചാണ് തീരുമാനിയ്ക്കുക. തൊട്ടടുത്ത വീട് പണി , കിണറിൻ്റെ തൊടികൾ ഒക്കെ നോക്കാം. ഇല്ല എങ്കിൽ ഒരു 1x 1 x 1m കുഴി ( Trial Pit ) എടുത്ത് നോക്കിയാൽ മണ്ണ് എന്ത് തരം എന്ന് ഏകദേശം idea കിട്ടും . അതിനനുസരിച്ച് foundation തീരുമാനിയ്ക്കുക . ശരിയായ proceedure , soil test നടത്തി foundation എങ്ങനെ വേണം എന്ന് തീരുമാനിയ്ക്കുന്നതാണ്

vimod  t v
vimod t v

Civil Engineer | Thrissur

bearing capacity of soil.sit visit must

Kochumon Thomas
Kochumon Thomas

Civil Engineer | Kottayam

if it is hard soil, out side wall foundation at least 50cm and inside no need.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

മണ്ണിന്റെ quality അനുസരിച്ച് ആണ് തീരുമാനിക്കുന്നത്

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

നോർമൽ 55-60cm

Jinu Joseph
Jinu Joseph

Fabrication & Welding | Ernakulam

avidathe soil anusarich ann

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store