hamburger
Sudheesh P

Sudheesh P

Service Provider | Ernakulam, Kerala

ഒരു വീട് പണിയണം എന്നുണ്ട്. ഇപ്പോൾ ഒരു പ്ലാൻ ready ആക്കി partially വീട് പണിതിട്ട് ബാക്കി 2 വർഷം കഴിഞ്ഞു complete ചെയ്യാനുള്ള options ഉണ്ടോ?(Financial & Family issues. തൽക്കാലം കിടക്കാൻ ഒരു വീട് വേണം,Rent house പറ്റില്ല,Complete ചെയ്യാനുള്ള cash ഇല്ല)
likes
2
comments
1

Comments


Yazar VA
Yazar VA

Civil Engineer | Ernakulam

നല്ല തീരുമാനം ആണ്, മനസമാധാനം ഉണ്ടാകും കടം ഇല്ലാതെ വീട് വെച്ചാൽ ജോയിന്റ് വരുന്ന ഭാഗം മാത്രം ശ്രദ്ധിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store