hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

എൻറെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ് 857 സ്ക്വയർ ഫീറ്റ് ആണുള്ളത് ബെൽറ്റ് വാർക്കാറായി കമ്പിയും സിമൻറ്ണ്ടും എത്ര വാങ്ങണമെന്ന് പറഞ്ഞുതരാമോ?.
likes
2
comments
3

Comments


nithin s babu
nithin s babu

Building Supplies | Palakkad

tata tiscon edukoo sir.

Afsalbabu Afsal
Afsalbabu Afsal

Home Owner | Malappuram

ബെൽറ്റ് വാർക്കുന്നത് പാതകത്തിനാണോ അതോ തറക്കോ.

haridas haridas
haridas haridas

Carpenter | Thrissur

tatasteel acc ciment Or ultatec

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store