hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

1200 സ്ക്വയർഫീറ്റ് ഉള്ള എൻറെ വീട് ട്രസ്സ് വർക്ക് ചെയ്തു ഓട് പാകാനായിട്ട് ഏകദേശം എത്ര ഓട് വേണ്ടിവരും?.
likes
1
comments
3

Comments


Anuanukutan Anuanukutan
Anuanukutan Anuanukutan

Contractor | Ernakulam

please call

Ajmal Va
Ajmal Va

Civil Engineer | Ernakulam

Location

Siyad Rahman
Siyad Rahman

Contractor | Thrissur

ഏത് ഓടാണ് ഉദ്ദേശിക്കുന്നത്, സിറാമിക് ടൈൽസ് ആണെങ്കിൽ 1200 ഓട് തന്നെ മതി നാടൻ ഓടാണെങ്കിൽ 1000sqft ന് 1200 ഓട് വേണ്ടി വരും (രണ്ടിലും കട്ടിങ് വേസ്റ്റ് വരും അത് നിങ്ങളുടെ റൂഫ് പ്ലാൻ പോലെയിരിക്കും )

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store