Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Annamma P
Home Owner | Ernakulam, Kerala
സെപ്റ്റിക് ടാങ്ക് എത്ര ആഴത്തിൽ ആണ് വെക്കേണ്ടത് ?
0
1
Comments
AR PLUMBERS
Plumber | Kottayam
പ്ലബിങ് വർക്കുണ്ടോ??
More like this
shanil kumar
Home Owner
കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് ആണോ പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്ക് ആണോ നല്ലത്.6 പേരൊള്ള ഫാമില്ക് എത്ര ലിറ്റർ കപ്പാസിറ്റി ആണ് വേണ്ടത്. അഭിപ്രായം പറയാമോ?
TV RAMACHANDRAN
Home Owner
ഒറ്റ നിലയിൽ പണിയാൻ ഫൗണ്ടേഷൻ എത്ര ആഴത്തിൽ വേണം ( ആർ.ആർ. മാസ്നറി). രണ്ടു നിലയിൽ പണിയാൻ ഫൗണ്ടേഷൻ എത്ര ആഴത്തിൽ വേണം? പില്ലറും ബെൽറ്റും, ബീം തുടങ്ങിയവ വേണോ അതോ കരിങ്കല്ല് തന്നെ കെട്ടിയാൽ മതിയാകുമോ?
BCD z
Home Owner
2500 ltr sizel ഒരു സെപ്റ്റിക് ടാങ്ക് ചെയ്യാൻ എത്ര ആകും? പാലക്കാട് ലൊക്കേഷൻ.
Bobby Roshan
Home Owner
മാനുവൽ ആയിട്ട് സെപ്റ്റിക് ടാങ്ക് ഉണ്ടാക്കാം എന്ന് കരുതുന്നു.ടാങ്കിനു കുഴി എടുക്കുമ്പോൾ നീളവും വീതിയും എത്ര കൊടുക്കണം? .
Haridas Karinkal
Mason
വീടിന്റെ കന്നി മൂലയിൽ സെപ്റ്റിക് ടാങ്ക് കൊടുത്താൽ വല്ല ദോഷം ഉണ്ടോ
Keshav Nair
Home Owner
5 പേരടങ്ങുന്ന ഒരു കുടുംബത്തിന് എത്ര ലിറ്റർന്റെ സെപ്റ്റിക് ടാങ്ക് ആണ് ആവശ്യം?
Paul Joseph
Home Owner
വാട്ടർ ടാങ്ക് എത്ര ഉയരത്തിൽ ആണ് വെക്കേണ്ടത് ?
Vijaya menon
Home Owner
സെപ്റ്റിക് ടാങ്ക് സ്ലാബ് 3 ഇഞ്ച് കനം ആണ് ഇടുന്നത്... കുഴപ്പമുണ്ടോ? ബലം കുറയുമോ
Sajeevan P K
Home Owner
Foundation മിനിമം എത്ര ആഴത്തിൽ വേണം ?
Midhun Mathew
Home Owner
ഒരു വീട് പണി തുടങ്ങുമ്പോൾ ഫൌണ്ടേഷൻ എത്ര ആഴത്തിൽ വേണം?
Ramakrishnan Narayanan
Home Owner
സെപ്റ്റിക് ടാങ്ക് കൊടുക്കുമ്പോൾ ബൗണ്ടറിയിൽ നിന്ന് എത്ര അകലം പാലിക്കണം? .
Annamma P
Home Owner
PVC സെപ്റ്റിക് ടാങ്ക് ആണോ RCC സെപ്റ്റിക് ടാങ്ക് ആണോ കൂടുതൽ ആദായകരം?.
Ananthu C K
Home Owner
സെപ്റ്റിക് ടാങ്ക് വീട് ന്റെ ഉള്ളിൽ വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. 1.5 സെന്റ് പ്ലോട്ട് ആണ്
Meera K
Home Owner
വളരെ ചെറിയ പ്ലോട്ട് ആണ് അതുകൊണ്ട് കാർപോർച്ചിന് അടിയിൽ വരത്തക്ക രീതിയിൽ സെപ്റ്റിക് ടാങ്ക് വെച്ചുകഴിഞ്ഞാൽ കുഴപ്പമുണ്ടോ? .
Shine Jacob
Home Owner
മഴ വെള്ള സംഭരണിക്ക് എത്ര ആഴത്തിൽ വേണം കുഴി എടുക്കാൻ ?
Rose mary
Home Owner
സെപ്റ്റിക് ടാങ്ക് വീടിന്റെ ഏതു വശത്തു കൊടുക്കുന്നത് ആണ് നല്ലത്
Santhosh Warrier
Home Owner
ഇതു പോലത്തെ സെപ്റ്റിക് ടാങ്ക് ആണ് ഉണ്ടാക്കിയത്. ഇതിന്റെ അഭിപ്രായം ഒന്നു പറയാമോ
Surya Parameswaran
Home Owner
4 അംഗങ്ങളുള്ള ഒരു കുടുംബത്തിന് സെപ്റ്റിക് ടാങ്ക് പണിയണം കൂലി എത്ര വരും മെറ്റീരിയൽ സ് ഉണ്ട്
Annamma P
Home Owner
ഞങ്ങളുടെ സ്ഥലത്ത് മഴക്കാലത്ത് അത്യാവശ്യം നല്ല ഉറവുണ്ട് ഏതുതരത്തിലുള്ള റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ആണ് ഇവിടെ അനുയോജ്യം?.
Uvais Uvi
Home Owner
നല്ല ഉറച്ച മണ്ണുള്ള സ്ഥലത്ത് ടോയ്ലറ്റ് വേസ്റ്റിന് സെപ്റ്റിക് ടാങ്ക് വെക്കുന്നതാണോ കുഴി കുഴിക്കുന്നതാണോ നല്ലത്??? സെപ്റ്റിക് ടാങ്ക് ആണെങ്കിൽ ഏത് സൈസിൽ ഉള്ളത് വെക്കണം???ഒന്ന് വിശദമായി കമന്റ് ചെയ്യുമോ
Join the Community to
start finding Ideas &
Professionals
AR PLUMBERS
Plumber | Kottayam
പ്ലബിങ് വർക്കുണ്ടോ??