hamburger
Ananthu C K

Ananthu C K

Home Owner | Ernakulam, Kerala

സെപ്റ്റിക് ടാങ്ക് വീട് ന്റെ ഉള്ളിൽ വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. 1.5 സെന്റ് പ്ലോട്ട് ആണ്
likes
4
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഒന്നര സെൻറിൽ ഒരു വീട് പണിയുമ്പോൾ അതിൻറെ സെപ്റ്റിടാങ്ക് എവിടെ കൊടുക്കും എന്നുള്ളത് വളരെ ആലോചിച്ച് ചെയ്യേണ്ട ഒന്നു തന്നെയാണ്. ഏതെങ്കിലും തരത്തിൽ സ്ഥല സൗകര്യം ഉണ്ട് എങ്കിൽ വീടിനു പുറത്തുതന്നെ സെപ്റ്റിടാങ്ക് ഫിക്സ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മറ്റു പോംവഴി ഒന്നുമില്ലെങ്കിൽ, വീടിൻറെ കാർപോർച്ചിൻറെ കീഴെ ആയിട്ട് നല്ല സെപ്റ്റിടാങ്ക് ഉണ്ടാക്കി എടുക്കുകയോടാ അല്ലെങ്കിൽ, ഒരു സാദാ ടാങ്ക് ചെയ്തു അതിൽ പിവിസി അല്ലെങ്കിൽ RCC സെപ്റ്റിടാങ്ക് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യണം. ഇതിനുശേഷം tankൻറെ മുകളിൽ അതായത് കാർപോർച്ചിൻറെ ഫ്ലോർ നന്നായിട്ട് RCC സ്ലാബ് ആയി തന്നെ കാസ്റ്റ് ചെയ്ത് എടുക്കുകയും വേണം. ഇങ്ങനെ ഒരു കാർപോർച്ച് ആ വീടിന് ഇല്ലായെങ്കിൽ, താഴത്തെ നിലയിൽ ബാത്റൂം എവിടെയാണോ വരുന്നത് അതിനു നേരെ കീഴെ ആയിട്ട് സെപ്റ്റിക് ടാങ്ക് ഉണ്ടാക്കി എടുക്കുകയോ അല്ലെങ്കിൽ ഒരു സാദാ ടാങ്ക് ചെയ്തു അതിൽ പിവിസി അല്ലെങ്കിൽ RCC സെപ്റ്റിടാങ്ക് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യണം. ഇതിനുശേഷം tankൻറെ മുകളിൽ അതായത് bathroomൻറെ ഫ്ലോർ നന്നായിട്ട് RCC സ്ലാബ് ആയി തന്നെ കാസ്റ്റ് ചെയ്ത് എടുക്കുകയും വേണം. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ഏതെങ്കിലും കാരണവശാൽ സെപ്റ്റിക് ടാങ്ക് ഒന്ന് ക്ലീൻ ചെയ്യേണ്ട അവസ്ഥ വന്നാൽ, ക്ലീനിങ് ഈസിയായി ചെയ്യുവാനുള്ള പ്രൊവിഷൻ വീടിന് പുറത്തു ഇട്ടു കൊണ്ട് തന്നെ വേണം ഇത്തരത്തിൽ tankങ്കുകൾ സ്ഥാപിക്കുവാൻ, എല്ലാ ഇൻസ്പെക്ഷൻ chemberറുകളും വീടിന്പുറത്തു തന്നെ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

1.5 scent plot il septic tank ennath vallya oru karyam thanne aan. ningalude veedin porch undenkil athin taye kodukkunnath avum nallath. veedinte ullil koduthal enthenkilum karanavashaal tank open akkenda avastha clean cheyyenda avastha vannal? ath pinne valiya budhimutt avum.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store