hamburger
Jyothish Das

Jyothish Das

Contractor | Kottayam, Kerala

ഞാൻ ഒരു 15 സെന്റ് വസ്തു വാങ്ങി. സ്റ്റേറ്റ് ഹൈവേ frontage ആണ്. oru യാർഡ് തുടങ്ങാൻ ആണ് പ്ലാൻ.. അതിനു ഒരു ഷെഡ് പണിയാൻ തുടങ്ങുവാണു. റൂഫ് sheet idan അണ് പ്ലാൻ.1000 sqft l താഴെ ആണ് ഷെഡ്. ഇതിനു ബിൽഡിംഗ് പെർമിറ്റ്‌ എടുക്കണോ?.. eletricity connection എടുക്കാൻ എന്തൊക്കെ അവിശ്യo ആണ്?
likes
2
comments
9

Comments


JIJOSH J
JIJOSH J

Civil Engineer | Kollam

ഉറപ്പായും പെർമിറ്റ്‌ എടുക്കണം കാരണം ഇപ്പോൾ പെർമിറ്റ്‌ ഫീസ് കൂടുതൽ ആണ് പെർമിറ്റ്‌ എടുക്കാതെ ചെയ്താൽ റെഗുലറേഷൻ ചെയ്യേണ്ടി വരും ഇതിനു ഫീസ് വളരെ അതികം കൂടുതൽ ആണ് അതുകൊണ്ട് ഞങ്ങളെ വിളിക്കു contact no 9567904708 എല്ലാം നല്ല രീതിയിൽ ശരിയാക്കി തരാം

Abdul Latheef
Abdul Latheef

Fabrication & Welding | Thiruvananthapuram

സര്‍ പെര്‍മിറ്റ് എടുക്കണം... അതുപോലെ ഏറ്റവും മികച്ച രീതിയില്‍ വളരെ മിതമായ നിരക്കില്‍ റൂഫും യാര്‍ഡും ചെയ്തു തരാം... 9778070250

Asheer Ameer
Asheer Ameer

Interior Designer | Thrissur

roofing ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യുന്നു. holesale - Mahadeva റൂഫിങ് കോട്ടയം. 7593061248 watsaap

Predeep Cp
Predeep Cp

Plumber | Kottayam

electrical and plumbing work in Kottayam 8281853594

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വേണം . please contact - 99-46-36-43-68

Predeep Cp
Predeep Cp

Plumber | Kottayam

electrical connection edukkan building no .venam

Nadeersha M
Nadeersha M

Civil Engineer | Kollam

പെർമിറ്റ് എടുക്കണം.. ഇല്ലങ്കിൽ പിഴ കൂടുതൽ ആണ്

Ramees m
Ramees m

Contractor | Kollam

9526981322

Ramees m
Ramees m

Contractor | Kollam

please contact

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store