hamburger
Meera K

Meera K

Home Owner | Ernakulam, Kerala

വളരെ ചെറിയ പ്ലോട്ട് ആണ് അതുകൊണ്ട് കാർപോർച്ചിന് അടിയിൽ വരത്തക്ക രീതിയിൽ സെപ്റ്റിക് ടാങ്ക് വെച്ചുകഴിഞ്ഞാൽ കുഴപ്പമുണ്ടോ? .
likes
3
comments
11

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

Porch വരുന്ന ഭാഗം Septic tank ന് അനുയോജ്യമാണെങ്കിൽ ok. South-West , North-East എന്നീ കോർണ്ണറുകൾ ഒഴിവാക്കുക.

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

കുഴപ്പൊന്നുമില്ല

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

തെക്ക് പടിഞ്ഞാറ് ,വടക്ക് കിഴക്ക് മൂലകളിൽ നിന്ന് ഒഴിവാക്കി സിലിണ്ടറിക്കൽ രൂപത്തിലുള്ള റെഡിമെയ്ഡ് ടാങ്ക് ഉപയോഗിക്കുക

Ar Emil Jean
Ar Emil Jean

Architect | Kannur

kuzhappamilla

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

No

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

ഇല്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കിണറിൽ നിന്നും Minimum 7.5 M വരുന്ന , മറ്റ് സ്ഥലങ്ങൾ ഇല്ല എങ്കിൽ Porch ന് അടിയിൽ തന്നെ കൊടുക്കുക , ഒരിക്കലും Porch ൽ നിന്നും വെള്ളം tank ലേക്ക് ഇറങ്ങാത്ത രീതിയിൽ പണിയുക.

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

കുഴപ്പമില്ല.

Jineesh T B
Jineesh T B

Contractor | Ernakulam

ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store