സെപ്റ്റിക് ടാങ്കിൽ നിന്നും ഏഴര മീറ്റർ കിണറ്റിലേക്ക് വേണമെന്ന് പറയുന്നു എവിടെയാണ് സെപ്റ്റിടാങ്ക് കൊടുക്കേണ്ടത്, എനിക്ക് ആകെ മൂന്നര സെൻറ് സ്ഥലമേ ഉള്ളൂ. അടുക്കളയുടെ വശത്താണ് കിണർ ഇരിക്കുന്നത്. അതുകൊണ്ട് വീടിനകത്ത് എവിടെയെങ്കിലും ആയിട്ട് സെപ്റ്റിക് ടാങ്ക് കൊടുക്കുന്നതു കൊണ്ട് തെറ്റുണ്ടോ?.
സ്ഥലം ഉണ്ടെങ്കിൽ പ്ലോട്ടിന്പ്പുറത്തെ പറമ്പിൽ കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതല്ല ചെറിയ പ്ലോട്ട് ആണെങ്കിൽ കാർപോർച്ച്നോട് ചേർന്നോ അല്ലെങ്കിൽ കാർപോർച്ചിനടീലോ കൊടുക്കാൻ പറ്റുമെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്
jayasree s
Civil Engineer | Thrissur
East/ north facing plot ആണോ.
Tinu J
Civil Engineer | Ernakulam
സ്ഥലം ഉണ്ടെങ്കിൽ പ്ലോട്ടിന്പ്പുറത്തെ പറമ്പിൽ കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതല്ല ചെറിയ പ്ലോട്ട് ആണെങ്കിൽ കാർപോർച്ച്നോട് ചേർന്നോ അല്ലെങ്കിൽ കാർപോർച്ചിനടീലോ കൊടുക്കാൻ പറ്റുമെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്
Roy Kurian
Civil Engineer | Thiruvananthapuram
താങ്കളുടെ site plan - building plan എന്നിവ അയയ്ക്കുക