Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Annamma P
Home Owner | Ernakulam, Kerala
വീട് പണി പൂർത്തിയായി ബിൽഡിംഗ് നമ്പർ കിട്ടുവാനുള്ള നടപടികൾ പറഞ്ഞുതരാമോ? . ?
0
0
More like this
Fazil Babu
Contractor
വീടിന് കെട്ടിട നമ്പർ കിട്ടാൻ എന്താ ചെയുക വീട് പണി പൂർത്തിയായി പ്ലാൻ വരച്ചുതന്ന കമ്പനി പൂട്ടി
Ajmal Hameed
Home Owner
എൻറെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ് 857 സ്ക്വയർ ഫീറ്റ് ആണുള്ളത് ബെൽറ്റ് വാർക്കാറായി കമ്പിയും സിമൻറ്ണ്ടും എത്ര വാങ്ങണമെന്ന് പറഞ്ഞുതരാമോ?.
shijad abdulrahiman
Home Owner
5 സെന്റ് സ്ഥലത്തിൽ 1400-(2 നില) സ്ക്വയർ ഫീറ്റ് വീടിനായി എഞ്ചിനീയർ വരച്ച പ്ലാൻ വഴി പഞ്ചായത്തിൽ പെർമിറ്റിന് അപേക്ഷ കൊടുത്തു... അതിൽ റോഡ് വരുന്ന ഭാഗത്ത് ഒരു ഭിത്തിയുടെ ഏരിയയിൽ 3 മീറ്ററിന് 3 സെന്റി മീറ്റർ കുറവാണെന്ന് പറഞ്ഞു പെർമിറ്റ് ഇത് വരെ നൽകിയിട്ടില്ല.. വലിയ റോഡ് അല്ല ഇപ്പോൾ വീട് പണി തേപ്പ് കഴിഞ്ഞു പുട്ടി വർക്ക് തുടങ്ങി ഇനി കമ്പളിഷൻ പ്ലാൻ കൊടുത്താൽ വീട് നമ്പർ കിട്ടുമോ.. ഇല്ലെങ്കിൽ പഴയ വീട് നമ്പർ ഉപയോഗിക്കാൻ സാധിക്കുമോ
Naz nax
Home Owner
വീട് പണി ലേബർ കോൺട്രാക്ടർ കൊടുത്തു ചെയ്യുകയാണ്. പണി സൂപ്പർവൈസ് ചെയ്യാൻ സിവിൽ എഞ്ചിനീയർ തൃശൂർ, ചാവക്കാട് മേഖലയിൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക.
Ahilash vrindavan
Home Owner
Inter lock ഉപയോഗിച്ചുള്ള വീട് പണി cost കുറക്കുമോ ?
Deepa Prasad
Home Owner
വീട് പണി കഴിഞ്ഞു ഇനി വീട് നമ്പർ എങ്ങനെ കിട്ടും?
Midhun Mathew
Home Owner
ആ വീട് പണി തുടങ്ങാറായി ജനലിൻറെയും വാതിലിൻറെയും സ്ഥലത്ത് അതിനുള്ള പ്രൊവിഷൻ ഇട്ട് ചെയ്യാം എന്ന് കരുതുന്നു .അങ്ങനെ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?. ?
Anamika Rani
Home Owner
ആലപ്പുഴ ,തുറവൂരിൽ വീട് പണി ലേബർ കോൺട്രാക്ട് ചെയ്യുന്നവർ ഉണ്ടോ? ലേബർ ചാർജ് എത്ര?
Paul Joseph
Home Owner
വീട് പണി തുടങ്ങും മുന്നേ കിണർ കുഴിക്കണോ ?
Asif Mohammed
Home Owner
Inter lock ഉപയോഗിച്ചുള്ള വീട് പണി cost കുറക്കുമോ
Shine Jacob
Home Owner
വീട് പണി നടക്കുന്നു. ഇലക്ട്രിസിറ്റി എക്സ്പെൻസ് കുറയ്ക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?.
remya ramlal
Home Owner
എൻ്റെ husband private company il work ചെയ്യുന്നു.50000 സാലറി ഉണ്ട്.വീട് വെക്കാൻ 10 lakh ലോൺ എടുക്കാൻ ഒരു പ്ലാൻ ഉണ്ട്. home loan പലിശ കുറവു ഉള്ള ബാങ്ക് ഏത് ആണ്.EMI അടവ് എങ്ങനെ ആണ്. ഒർ personal loan society ബാങ്കിൽ നിന് എടുക്കുന്നത് ആണോ നല്ലത്. വീട് nte പണി പൂർത്തിയായി വരുനാ stage അനുസരിച്ച് ആണോ loan കിട്ടുക.
Amrutha Ajith
Civil Engineer
ഇപ്പോൾ സാഹചര്യം അനുസരിച്ചു വീട് പണി കൂലിക് ചെയ്യാനോ കരാർ കൊടുക്കാനോ നല്ലത് 1000sft
Ajmal Hameed
Home Owner
സ്ഥലം വാങ്ങി വീട് വായിക്കുമ്പോൾ വീട് പണി തുടങ്ങും മുന്നേ കിണർ കഴിക്കണോ ?
Dilipkumar Kumar
Home Owner
പുതിയ വീട് പണി .... ലേബർ കോൺട്രാക്റ്റ് കുറഞ്ഞ റേറ്റിൽ ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.....9847915034..........7.0.1.2.2.7.1.6.7.9 സ്ഥലം ആലപ്പുഴ പൂന്തോപ്പ്
Ramakrishnan Narayanan
Home Owner
എൻറെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ് 980 സ്ക്വയർ ഫീറ്റ് ആണുള്ളത് ബെൽറ്റ് വാർക്കാറായി കമ്പിയും സിമൻറ്ണ്ടും എത്ര വാങ്ങണമെന്ന് പറഞ്ഞുതരാമോ?.
Ajmal Hameed
Home Owner
എൻറെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്.ചെങ്കല്ലുകൊണ്ട് ആണ് വീട് പണി നടക്കുന്നത് .കഴിഞ്ഞ ദിവസം പെയ്ത ഭയങ്കര മഴയെത്തുടർന്ന് പണി നിർത്തി വയ്ക്കേണ്ടി വന്നു. വീട് പണി നടക്കുന്ന സ്ഥലം അത്യാവശ്യം നല്ല ഉറവെടുക്കുന്ന ഒരു സ്ഥലമാണ് . ഉപയോഗിക്കാത്ത ചെങ്കല്ല് അട്ടിയിട്ട് നിലത്തു വെച്ച് കഴിഞ്ഞാൽ മഴ നനഞ്ഞോ ഉറവയെടുത്തോ വല്ല കേടുപാടുകൾ ഉണ്ടാകുമോ?
Fazil Babu
Contractor
വീട് പണി നടക്കുന്നു കട്ട ആവശ്യമുണ്ട് കുറഞ്ഞ റേറ്റിൽ supply ചെയ്യുന്ന ആരെങ്കിലും ഉണ്ടോ 9995699107
Devan K
Home Owner
വീട് പണി തുടങ്ങുമ്പോൾ ആദ്യം ശ്രദ്ധികെണ്ട കര്യം എന്താണ്
Ram Madhav
Home Owner
വീട് പണി ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ എന്തൊക്ക കാര്യങ്ങൾ ശ്രദ്ധിക്കണം?
Join the Community to
start finding Ideas &
Professionals