hamburger
Devan K

Devan K

Home Owner | Palakkad, Kerala

വീട് പണി തുടങ്ങുമ്പോൾ ആദ്യം ശ്രദ്ധികെണ്ട കര്യം എന്താണ്
likes
4
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീട് എന്നത് ഒരു വ്യക്തിയുടെയോ , കുടുംബത്തിൻ്റെയോ എക്കാലത്തെയും ആഗ്രഹവും ,സ്വപ്ന സാഫല്ല്യവുമാണ് . ആയതിനാൽ , ഒരു വീട് എവിടെ നിർമ്മിക്കണം എന്നത് പല കാര്യങ്ങൾ അടിസ്ഥാനമാക്കി തീരുമാനം എടുക്കണ്ട ഒന്നാണ്. ഇവിടെ , വീടുപണി തുടങ്ങുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ എന്ന് പറഞ്ഞിരിക്കുന്നതിനാൽ , മുൻപ് പറഞ്ഞ കാര്യങ്ങൾ എല്ലാം പരിഹരിച്ചു കാണും , സ്ഥലം എല്ലാം തീരുമാനിച്ചു എന്ന് കരുതുന്നു. പണിതുടങ്ങുന്നതിന് മുമ്പായി നാം ആഗ്രഹിയ്ക്കുന്ന വീടിൻ്റെ plan ഒരു experienced architect / engineer ഉം ആയി ചർച്ച ചെയ്ത് finalise ചെയ്യുക ( പിന്നീട്, കഴിവതും മാറ്റങ്ങൾ വരരുത് , പേപ്പറിൽ തുടച്ച് വരയ്ക്കാം , execute ചെയ്താൽ rework നഷ്ടം വരുത്തും ) . planning ഘട്ടങ്ങളിൽ തന്നെ ഒരു Construction Cost Estimate ( CCE ) തയ്യാറാക്കുക , 5 -10 % reserve കൂടി , അധികരിയ്ക്കുന്നതിനായി, ( മതിയായ പണം കയ്യിലുണ്ടോ എന്ന് budget ഉറപ്പു വരുത്തുക ) കരുതുക . Planning ൽ Electrical , Plumbing ( Mechanical too ) , Interior & Architectural ( Landscaping etc..) എന്നിവയുടെ കൂടി estimate തയ്യാറാക്കുക , Basement , Plinth ഇവ നടക്കുമ്പോൾ തന്നെ, ഇവരുമായി coordinate ചെയ്ത് work മുന്നോട്ട് കൊണ്ടു പോകുക , വിവിധ ഘട്ടങ്ങളിൽ , എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്ത് work progress ചെയ്യുക. വേണമെങ്കിൽ , work തുടങ്ങുന്നതിന് മുൻപ് തന്നെ , ഒരു work schedule കൂടി തയ്യാറാക്കി പണി ആരംഭിച്ചാൽ , ഒരു ബുദ്ധിമുട്ടും ഇല്ലാതെ നമുക്കു്, project, അധികച്ചിലവില്ലാതെ , സമയ ബന്ധിതമായി പൂർത്തീകരിക്കാൻ കഴിയും ( ഇത് Average above വരുന്ന ഒരു project ൻ്റെ ഉദാഹരണം ആണ് . നമ്മുടെ Budget അനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്താം )

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

വെള്ളം, കറന്റ്, വാഹന സൗകര്യം, കൃത്യമായ പ്ലാനിങ്

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

നിങ്ങളുടെ ഉപയോഗത്തിന് ആവശ്യം ആയ പ്ലാൻ നിർമ്മിക്കുക..മറ്റുള്ളവരുടെ copy cheyyaathe ഇരിക്കുക..

TALENT POWER SOLUTIONS ak
TALENT POWER SOLUTIONS ak

Contractor | Kannur

പണം ഉണ്ടോ ശ്രദ്ധിക്കണം

Arun T A
Arun T A

Contractor | Thiruvananthapuram

ningalude requirement and budget athe manasilakki plan cheyanam.. vellam current ethe randum thadasam koodathe kittunidamayirikkanam...thechnical aspects oru structural engineer aayi consult cheyuka... plan it properly to avoid reworking..

Ranjith KP
Ranjith KP

Civil Engineer | Thrissur

1, Plan of building must be final before start. you can utilise 3D views of every sides. once start construction, there should not be any changes. 2, source of good water for construction & electricity to be ready before start. 3,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store