hamburger
Dhanesh TC

Dhanesh TC

Home Owner | Kozhikode, Kerala

Loan ഉൾപ്പെടെ ശരിയാക്കി വീട് പണി ഫിനിഷ് ചെയ്ത് കൊടുക്കുന്ന Contractor architect ഉണ്ടെങ്കിൽ detail തരുമോ ?
likes
5
comments
11

Comments


Geo associates
Geo associates

Civil Engineer | Thrissur

Geo associates
Geo associates

Civil Engineer | Thrissur

shi bi
shi bi

Contractor | Malappuram

yes

Sahilul Misfar
Sahilul Misfar

Civil Engineer | Kozhikode

yes.........

suresh  Kumar
suresh Kumar

Contractor | Kollam

നമസ്കാരം... ഞാൻ ഒരു കോൺട്രാക്ടർ ആണ് .. കൊല്ലം ജില്ലയിൽ മാത്രമേ വർക്ക്‌ എടുക്കാറുള്ളു കാരണമെന്താണെന്ന വെച്ചാൽ എനിക്ക് ദിവസവും പോകാൻ പറ്റുന്ന ദൂരം... അത് കൊണ്ട് മാത്രം... എന്തിനാ വെറുതെ ഒരുപാട് ദൂരെ വർക്കും എടുത്തു പണിക്കാരനെയും ഏല്പിച്ചു പണിക്കാർ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച പണിയും ചെയ്തിട്ട് . എന്തിനാ വെറുതെ.... പണിയും എടുത്തു നമ്മൾ വാർപ്പിന് food കഴിക്കാൻ പോയിട്ട് എന്തു കാര്യം.... ഞാൻ സാധാരണ ഒരു വീടും sqft എന്ന രീതിയിൽ വർക്ക്‌ എടുക്കാറില്ല.. പാർട്ടിയുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും പ്ലോട്ട് ലെവലും വീടിന്റെ 3ഡിയും എല്ലാം നോക്കി ഒരു റേറ്റ് പറയും.. അതിൽ നിന്നും ഒരു രൂപ പോലും അഡിഷണൽ വർക്ക്‌ എന്ന പേരിൽ മേടിക്കാറും ഇല്ല.. ഫൌണ്ടേഷൻ താഴ്ച കൂടി കോൺക്രീറ്റ് food... മെഷീൻ വാടക ചെറിയ ചെറിയ extra വർക്കിന്‌ cash.. അഡിഷണൽ ലൈറ്റ് പോയിന്റ്.. പ്ലിന്ത് ഏരിയ.. ചെരിവ് വാർപ്പ് മെറ്റിരിയൽ റേറ്റ് കൂടി ചെയിൻ കോണിക്ക് വേറെ ഡിസൈൻ പ്ലാസ്റ്ററിങ്ങിനു വേറെ പ്ലാസ്റ്ററിങ് വാട്ടർകട്ടിങ് വീടിന്റെ സ്റ്റെപ്പുകൾ പാരപെറ്റ് Top പ്ലാസ്റ്ററിങ്ങിനു vere ഇതൊക്കെ നമ്മുടെ നാടുകളിൽ നടക്കുന്ന തട്ടിപ്പുകൾ ആണ്. .. ഇതിൽ കുറച്ചെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാവില്ല ഓരോ വീടും വീട്ടുടമസ്ഥന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ ആണ് അവരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ആവണം ഒരു കോൺട്രാക്ടറും എഞ്ചിനീയറും പ്രാധാന്യം കൊടുകേണ്ടത്‌.. വീടുമായി ബന്ധപ്പെട്ട എന്തു സംശയത്തിനും വിളിക്കുxxxxxxxxxxxxxx

atatthara Ramesh
atatthara Ramesh

Carpenter | Thrissur

xxxxxxxxxx

muhammed riyas
muhammed riyas

Civil Engineer | Malappuram

contact us Eric builders xxxxxxxxxx

muralidharan  murali
muralidharan murali

Interior Designer | Mysuru

പേപ്പർസ് എല്ലാം ok ആണെങ്കിൽ ലോൺ ഏർപ്പാട് ചെയ്തു കുറഞ്ഞ ചിലവിൽ മനോഹരമായി വീട് നിർമിച്ചു നൽകാം

Safar Faizal
Safar Faizal

Contractor | Ernakulam

1400 ന്റെ ബഡ്ജറ്റ് പാക്കേജ് 1550 ന്റെ തേക്ക്, പ്ലാവ്, ആഞ്ഞിലി പാക്കേജ് 1750ന്റെ luxury പാക്കേജ് 600 ന്റെ ഇന്റീരിയർ പാക്കേജ് Contactxxxxxxxxxxx

1400 ന്റെ ബഡ്ജറ്റ് പാക്കേജ് 

1550 ന്റെ തേക്ക്, പ്ലാവ്, ആഞ്ഞിലി പാക്കേജ്

1750ന്റെ luxury പാക്കേജ് 

600 ന്റെ ഇന്റീരിയർ പാക്കേജ്

Contactxxxxxxxxxxx
Edison Davis
Edison Davis

Contractor | Thrissur

More like this

ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ  ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്.  

മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ .  ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്.  എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.   കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്.  ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ  മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്.   ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്.  കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും.  ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക .  പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത്
a)  False ceiling
b)  Pergolas/paneling /partition
c) Architraves
d) Loose furniture  like, sofa, dining table/chair
e) Bedroom fixtures (wardrobes/cots/dresser etc)
f) Crockery shelf
g) Modular Kitchen 
h) Wall paper/texture 
i) Curtains/blinds 

False Ceiling
Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്.  അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും.  കേവലം  ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത് a) False ceiling b) Pergolas/paneling /partition c) Architraves d) Loose furniture like, sofa, dining table/chair e) Bedroom fixtures (wardrobes/cots/dresser etc) f) Crockery shelf g) Modular Kitchen h) Wall paper/texture i) Curtains/blinds False Ceiling Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
നിങ്ങൾ ആഗ്രഹിക്കുന്ന വീട് അത് വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ നിർമിച്ചു നൽകാം.

നിങ്ങളുടെ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാം. കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു.
കസ്റ്റമറുടെ ഇഷ്ടാനുസരണം പ്ലാൻ എലിവേഷൻ എന്നിവയിൽ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച്  കൃത്യമായി ഷെഡ്യൂൾ ചെയ്ത് പ്രൊജക്റ്റ്  ഫിനിഷ് ചെയ്തു നൽകുന്നതാണ്.
സ്ക്വയർ ഫീറ്റ് 1250 രൂപ മുതൽ 1650 രൂപ വരെ  കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് സെലക്ട് ചെയ്യാവുന്ന പാക്കേജ്സ് ലഭ്യമാണ്.

For more details call / watsapp -7306103295
Or comment your number

#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതു_ഉയർത്താം
Next Stage - plastering
നിങ്ങൾ ആഗ്രഹിക്കുന്ന വീട് അത് വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ നിർമിച്ചു നൽകാം. നിങ്ങളുടെ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാം. കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു. കസ്റ്റമറുടെ ഇഷ്ടാനുസരണം പ്ലാൻ എലിവേഷൻ എന്നിവയിൽ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച് കൃത്യമായി ഷെഡ്യൂൾ ചെയ്ത് പ്രൊജക്റ്റ് ഫിനിഷ് ചെയ്തു നൽകുന്നതാണ്. സ്ക്വയർ ഫീറ്റ് 1250 രൂപ മുതൽ 1650 രൂപ വരെ കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് സെലക്ട് ചെയ്യാവുന്ന പാക്കേജ്സ് ലഭ്യമാണ്. For more details call / watsapp -7306103295 Or comment your number #നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതു_ഉയർത്താം Next Stage - plastering

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store