hamburger
Sandeep Krishnan

Sandeep Krishnan

Home Owner | Kozhikode, Kerala

എൻ്റെ വീട് പണി തേപ്പ് കഴിഞ്ഞ് 2 വർഷതോള്ളം പണി നിന്ന് പോയിരുന്നു ഇപ്പോൾ ചുമർ മുഴുവൻ വവ്വാൽ കാഷ്ഠിച്ചിരിക്കുന്നു അത് പൂർണ്ണമായി പോക്കാൻ വല്ല വഴിയ്യും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ.
likes
3
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഒരു നല്ല പ്രഷർ വാഷറിൻറെ സഹായത്തോടുകൂടി ഭിത്തിയിലുള്ള മുഴുവൻ അഴുക്കും കഴുകികളയാവുന്നതാണ്.

shamnad tv
shamnad tv

Painting Works | Kannur

മെഷീൻ വെച്ച് കഴുകിയാൽ മതി

Jamsheer K K
Jamsheer K K

Architect | Kozhikode

use pressure 2200 wts pumb.

Afsal Ps
Afsal Ps

Painting Works | Kottayam

washe

Shan Tirur
Shan Tirur

Civil Engineer | Malappuram

pressures washer vech nannayi adichu kazhukiyaal mathi

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Air compressor and water jetting

Sandeep  Krishnan
Sandeep Krishnan

Home Owner | Kozhikode

അറിയ്യുന്നവർ ഒന്ന് പറഞ്ഞ് തരണേ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store