hamburger
Vipin Ck

Vipin Ck

Home Owner | Wayanad, Kerala

പുട്ടി ഇടുന്ന ചുമരിൽ വൈറ്റ് സിമന്റ് അടിക്കണോ ? അതു പോലെ വീട് മുഴുവൻ വൈറ്റ് സിമന്റ് അടിച്ച ശേഷം പുട്ടി ഇടുന്നതല്ലേ നല്ലത് ? വൈറ്റ് സിമന്റ് എത്ര കോട്ട് ചെയ്യണം ? ഒന്ന് പറഞ്ഞു തരു ...
likes
0
comments
8

Comments


STAR DiSiGNS
STAR DiSiGNS

Contractor | Malappuram

water proof ആദ്യം ചെയ്ത് ശേഷം പുട്ടി ചെയ്യാം white cement അടിക്കാതെയും ചെയ്യാം

anntech engineers
anntech engineers

Building Supplies | Thrissur

എന്തിനാണ് നമ്മൾ വൈറ്റ് സിമന്റ് അടിക്കുന്നത് നമ്മുടെ പൂർവികർ തേക്കാൻ ഉപയോഗിച്ചിരുന്നത് കുമ്മായവും മണലും 15 ദിവസം നീട്ടിയും ഉപയോഗിച്ച് ആണ് കുമ്മായം ഉണ്ടാക്കിയിരുന്നത് അന്നത്തെ കാലത്ത് പിന്തുടർന്ന് കൊണ്ട് തന്നെയാണ് ഇന്ന് പലരും വൈറ്റ് സിമന്റ് ഉപയോഗിക്കുന്നത് പുട്ടിയിൽ അടങ്ങിയിരിക്കുന്നതും വൈറ്റ് തന്നെയാണ് ഇന്ന് വൈറ്റ് സിമന്റ് പകരം നിങ്ങൾanntech വാൾ പ്രൊട്ടക്ടർ ഉപയോഗിക്കേണ്ടത് വാൾ പ്രൊട്ടക്ടർ ഉപയോഗിച്ചു നോക്കൂ നിങ്ങളുടെ വീട്ടിൽ ഉണ്ടാവുന്ന ഡാമിനേഷൻ എല്ലാ വീടുകളിലും കണ്ടുവരുന്ന ഡാമിനേഷൻ ഇല്ലാതാക്കുവാൻ ഈ മെറ്റീരിയലിന് കഴിയും

mosaeno living
mosaeno living

Interior Designer | Ernakulam

putty eduvanel white cement adikkanam ennu nirbandam ella putty apply cheyyan eluppam white cement adikkathathanu

Siddi Siddu
Siddi Siddu

Painting Works | Palakkad

white cement adichal nallathanu..putty work contact. 9037050736

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

വെറ്റ് സിമന്റ് 1 കോട്ട് ആയാലും മതി.2കോട്ട് അടിച്ചാൽ കുറച്ചുകൂടി നല്ലതാ 😊📱7025781769

സുജീഷ്  എഴുത്തുപുരക്കൽ
സുജീഷ് എഴുത്തുപുരക്കൽ

Painting Works | Kozhikode

white cement അടിക്കേണ്ട ആവിശ്യം ഇല്ല പുട്ടി ഇട്ടുകയിഞ്ഞാൽ നമ്മുടെ ഭിത്തിക്ക് പുട്ടിയുടെ പ്രൊട്ടക്ഷൻ കിട്ടും ഇടുന്ന പുട്ടി exterior ആയിരിക്കണം എന്നുമാത്രം 👍

ദിലീപ് ഇക്കെ ദിലീപ്
ദിലീപ് ഇക്കെ ദിലീപ്

Painting Works | Kottayam

ഇപ്പോൾ പുട്ടിയിടുമ്പോൾ സി മിൻ്റ് അടിക്കണമെന്നില്ല.' നല്ലത് അതു തന്നെയാണ്

Navas Tvm
Navas Tvm

Painting Works | Thiruvananthapuram

whit സിമന്റ്‌ നല്ലത. ഇപ്പോഴത്തെ തേപ്പിന് പറ്റിയത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store