hamburger
Ajad Han

Ajad Han

Home Owner | Wayanad, Kerala

വീട് പെയിന്റ് ചെയ്യാനാണ്. ഒരു coat വൈറ്റ് സിമന്റ്, രണ്ട് കോട്ട് പുട്ടി, ഒരു കോട്ട് പ്രൈമർ എന്നിവ ചെയ്യാൻ സ്ക്വയർ ഫീറ്റിന് എത്ര ലേബർ ചാർജ് ആവും?
likes
12
comments
24

Comments


Dheeraj Ariyakkara
Dheeraj Ariyakkara

Painting Works | Thrissur

വീട് എത്ര സ്ക്വയർ ഫീറ്റ് ഉണ്ട് ഏരിയാ കൂടുതൽ ഉണ്ടെങ്കിൽ റേറ്റ് വ്യത്യാസം ഉണ്ടാകും കോൺടാക്ട് no 9946607602

Pratheesh Krishnan
Pratheesh Krishnan

Painting Works | Palakkad

9 roopakke cheythuthara...cheytha workke nokkitte mathi pls contact 9946464027

Pratheesh Krishnan
Pratheesh Krishnan

Painting Works | Palakkad

sathalam evideya

Santhosh KV
Santhosh KV

Painting Works | Thiruvananthapuram

റേറ്റ് കേട്ട് വർക്ക് കൊടുക്കുന്നതിന് മുമ്പ് അവർ ചെയ്തു തീർത്ത വർക്കും ആ വീട്ടുകാരൻറെ അഭിപ്രായവും ചോദിക്കുന്നത് നന്നായിരിക്കും

ali ali
ali ali

Carpenter | Wayanad

sq 10

Nobin mathew
Nobin mathew

Contractor | Kottayam

7561061438

Subash Kumar A
Subash Kumar A

Civil Engineer | Pathanamthitta

12/sq ft

sajuchandra saju
sajuchandra saju

Painting Works | Palakkad

Subash Kumar A
Subash Kumar A

Civil Engineer | Pathanamthitta

ലേബർ 12/sq. ft neat ayi cheyyum

sreejesh p
sreejesh p

Painting Works | Kozhikode

rs 8 @ sqft

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store