hamburger
Boby George

Boby George

Home Owner | Kasaragod, Kerala

മരം season ചെയ്തു ഉപ യോഗിച്ചാൽ കാലാവസ്ഥ മാറിയാലും expansion/Contrast ഉണ്ടാകില്ല എന്ന് കേട്ടിട്ടുണ്ട്. ഇതു എങ്ങനെയാണു ചെയ്യേണ്ടതെന്നു ഒന്ന് പറഞ്ഞു തരുമോ. എന്റെ വീട് പണിതപ്പോൾ ഞാൻ ആശാരിയോടും പലരോടും ചോദിച്ചതാ. ആരും കൃത്യമായി പറഞ്ഞു തന്നില്ല. ഇപ്പോൾ സത്യം പറഞ്ഞാൽ മരംകൊണ്ടുള്ള വാതലിനോടും ജലനിനോടും വെറുപ്പാണ്. വീട് വെക്കുന്ന ആർകെങ്കിങ്കിലും ഉപകാരമാവുമല്ലോ
likes
4
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമുക്ക് സ്വന്തമായി ചെയ്യാവുന്നത് Natural seasoning ആണ് . (നല്ല വിളഞ്ഞ തടി മാത്രം നിർമ്മാണ ഉരുപ്പടിയ്‌ക്കായി ഉപയോഗിയ്ക്കാവൂ ) . നില തടി വെട്ടിയിട്ട ശേഷം ഒരാഴ്ചയെങ്കിലും സമയം കഴിഞ്ഞ ശേഷം അതിൻ്റെ തൊലി കളയുക , വെള്ള എറിച്ചു കളയുക ,വീണ്ടും ഒരാഴ്ച എങ്കിലും സമയം വെള്ളം വലിയാൻ സമയം കൊടുക്കുക . അതിന് ശേഷം തടിമില്ലിൽ കൊണ്ടു പോയി ആവശ്യമായ Size ൽ കട്ടിള , ജന്നൽ, പലക ഉരുപ്പടികളായി അറുത്ത് കൊണ്ടുവന്ന് , വായു കടന്ന് പോകത്തക്കവിധത്തിൽ അടുക്കി വയ്ക്കുക , ഇടയ്ക്ക് , ഇടയ്ക്ക് തിരിച്ചും മറിച്ചും , മുകളിൽ ഇരിക്കുന്നത് അടിയിലും ,അടിയിലിരിയ്ക്കുന്നത് മുകളിലും വരുത്തക്കവണ്ണം അടുക്കി വയ്ക്കുക . അങ്ങനെ 2 ആഴ്ചയെങ്കിലും സമയത്തിന് ശേഷം തടി പണിയാൻ ഉപയോഗിയ്ക്കാം, തടി പണി അതിന് ശേഷം അതിൽ termite control chemical apply ചെയ്യാറുണ്ട് . . പല തരത്തിൽ timber eason ചെയ്യാം i- natural seasoning - By air , water 2- Chemical seasoning - 3 - steam seasoning etc.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പണ്ട് മര ഉരുപ്പടികൾക്ക് നല്ല വിളഞ്ഞ തടി തന്നെ ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നിട്ടും കട്ടിള ജനൽ പണിത് കഴിഞ്ഞ് അതിന്റെ പുറത്തരികിൽ കരി ഓയിൽ അടിച്ചിരുന്നു ഇന്നാരും ചെയ്യാറില്ല ഇനി നിങ്ങളുടെ പുത്തൻ തടിയിൽ കരിപിടിപ്പിക്കാൻ ഇഷ്ടമല്ലെങ്കിൽ വേണ്ടാ 2 കോട്ട് ഡീസൽ അടിക്കാമോ അല്പം ടെ മിനേറ്റർ കലർത്തി നല്ല പവറുള്ള ടെർമിനേറ്റർ മാത്രം അടിച്ചാൽ തടിയുടെ ആ ഭാഗം കുറെ കഴിയുമ്പോൾ ദഹനം നടക്കുന്നതായി ചിലർ പറയുന്നു ചിതലു പോലെ തന്നെ ദോഷമാണ് തടിക്ക് ഈർപ്പവും ഡീസൽ ഈർപ്പത്തെ പ്രതിരോധിക്കാൻ ഒരാവരണമായി തടിയെ സംരക്ഷണം നൽകുന്നു Thank you

Ramesh PP
Ramesh PP

Carpenter | Kannur

ജലാംശം വലിച്ചെടുത്ത് കെമിക്കൽ ട്രിറ്റ് ചെയ്യും.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store