hamburger
Rafi Mk

Rafi Mk

Building Supplies | Malappuram, Kerala

എന്റെ വീടിന്, 1ഫ്ളോറും 2 ഫ്ളോറിന്റെ മെയിൻ സ്ലാബ് വരെ ഞാൻ കോൺടെർക്ട്റ്റ് കൊടുത്തു 30,4000.ന് ഇതിന്റെ ലേബർ ചാർജ് എത്ര സ്റ്റേപ്പ് ആയിട്ടാണ് ഞാൻ കൊടുക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ? പ്ലീസ്
likes
2
comments
4

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നിങ്ങൾ ആൾറെഡി കോൺട്രാക്ട് കൊടുത്തല്ലോ,, soo അയാളുമായി ഡിസ്‌ക്കറ് ചെയ്യ്തു തീരുമാനിക്ക്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിങ്ങൾ തമ്മിൽ പരസ്പരം സമ്മതിച്ച് തയ്യാറാക്കിയ aggrement ( ഉടമ്പടി പത്രം ) ഉണ്ടോ ?

Rafi Mk
Rafi Mk

Building Supplies | Malappuram

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീടിൻ്റെ plan & details upload ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store