hamburger
Vipin Ck

Vipin Ck

Home Owner | Wayanad, Kerala

പ്ലാസ്റ്ററിംഗിന്റെ കൂട്ട് ഒന്ന് പറഞ്ഞു തരുമോ ഒരു ചാക്ക് സിമന്റിന് എത്ര മണൻ വേണമെന്നൊക്കെ?
likes
4
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

1 ചാറ്റിക്കു 5 ചട്ടി മണൽ. ceiling തേക്കുമ്പോൾ 1ചാറ്റിക്കി 4ചട്ടി മണൽ

Mansoor ali
Mansoor ali

Flooring | Malappuram

ഒരു ചട്ടി Ciment ന് 6ചട്ടി മണൽ, [ ഒരു Ciment bag 4 ചട്ടി Ciment ഉണ്ടാവും] അപ്പോൾ 24 ചട്ടി മണൽ, ഇനി ഒന്ന് കൂടി strong വേണം എന്നുണ്ടേൽ 5-1 എന്ന അനുഭാതത്തിലും ആക്കാം

𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓
𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓

Mason | Kollam

20 ചട്ടി മണൽ ഒരു ചാക്ക് സിമൻ്റ്

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

20 to 1bag cement good setting in youre house

NIDHEESH VPN
NIDHEESH VPN

Home Owner | Malappuram

24 chatttiiiii

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store