ഗ്രൗണ്ട് ഫ്ലോർ നിന്റെ പണി മാത്രമാണ് ചെയ്യുന്നതെങ്കിൽ മുകളിലേക്ക് എന്താണ് ചെയ്യേണ്ടത് ചിലവുകുറഞ്ഞ രീതി ഒന്ന് പറഞ്ഞു തരുമോ കോണി വരുന്ന ഒഴിവിൽ മാത്രം ഷീറ്റ് ഇടാൻ പറ്റുമോ ഡീറ്റെയിൽ ആയി ഒന്നു പറഞ്ഞു തരുമോ
അടിയിൽ ഒരു നിര കട്ടകെട്ടി Gl Pipe -ൽ ട്രസ് വർക്കു ചെയ്ത് ടോർ വരുന്ന വശം ഇറമ്പ് കുട്ടി ഇട്ട് ഷീറ്റിടാം v ബോർഡിൽ സൈഡ് മറയ്ക്കുകയും ചെയ്യാം ടെറസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കയും ആവാം
Roy Kurian
Civil Engineer | Thiruvananthapuram
35000 - 40,000 എങ്കിലും ആകും.
Devasya Devasya nt
Carpenter | Kottayam
അടിയിൽ ഒരു നിര കട്ടകെട്ടി Gl Pipe -ൽ ട്രസ് വർക്കു ചെയ്ത് ടോർ വരുന്ന വശം ഇറമ്പ് കുട്ടി ഇട്ട് ഷീറ്റിടാം v ബോർഡിൽ സൈഡ് മറയ്ക്കുകയും ചെയ്യാം ടെറസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കയും ആവാം
Roy Kurian
Civil Engineer | Thiruvananthapuram
അതേ , ഭാവിയിൽ മുകളിൽ പണിയാൻ ആണെങ്കിൽ stair room വരുന്ന ഭിത്തി മാത്രം 6.5-7 അടി ഉയരത്തിൽ കെട്ടി ഷീറ്റ് ഇട്ട് നിർത്താം.