hamburger
Meera Mohan

Meera Mohan

Home Owner | Kannur, Kerala

വീട് വക്കാൻ വേണ്ടി അതിർ ഒക്കെ കെട്ടി. ഇനി എന്തൊക്കെ ആണ് ചെയ്യേണ്ടത്?? current ആണോ ആദ്യം അപേക്ഷിക്കേണ്ടത്?? ആരേലും ഒന്ന് പറഞ്ഞു തരുമോ
likes
5
comments
10

Comments


reneesh Naranatt
reneesh Naranatt

Contractor | Ernakulam

plan, electric connection, water

SMART BUILDERS🏠
SMART BUILDERS🏠

Civil Engineer | Thiruvananthapuram

plan varach approval vanguka enit current edkuka

Shibukrishna Krishna
Shibukrishna Krishna

Contractor | Thiruvananthapuram

അത്യമായി വീട് വെയ്ക്കുവാൻ നമ്മുടെ കൈൽ ഉള്ള ക്യാഷ് എത്രയാണോ അത് അനുസരിച്ച് ഒരു പ്ലൻ തയ്യറക്കുക. പരിചയ സമ്പന്നരായ ഒരു എഞ്ചിനിയറോ . അല്ലങ്കിൽ കോൺട്രാക്ടറയോ സമി വിക്കുക. ലേബർ അയിട്ടണോ അതോ മെറ്റിരിയൽ സ് ഉൾപ്പടയോ കരാർ ഉണ്ടാക്കുക. അത് കഴിഞ്ഞു ബർക്ക് പെർമ്മിഷൻ എടുത്തു പണി തൊടങ്ങുക. വെള്ളവും ഇലട്രിക് പ്രധാനം

Alex Varughese
Alex Varughese

Civil Engineer | Sydney

in addition to above take the help of a consultant

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പ്ലാൻ തയാറാക്കു, അങ്ങികാരം vangu

alphy antony
alphy antony

Civil Engineer | Kottayam

നല്ല എഞ്ചിനീയർ കണ്ടെത്തുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വിശ്വസ്തരായ ഒരു Licensed architect നെ സമീപിയ്ക്കുക , അവർ guide ചെയ്യും

Ratheesh  Vidyadharan
Ratheesh Vidyadharan

Home Owner | Ernakulam

nalloru architect nte sahayathode drawings thayyarakkuka. athinte approval vanguka. chilappol foundation theerumanikkan soil test cheyyum. Kinar, Electricity, okke edukkanam. Temperory shed undenkil nallathu. material vendor,labor contractor enniva therumanikkuka. ingane pala activities undu.

kumar vr
kumar vr

Carpenter | Malappuram

കിണർ. കുടിവെള്ളം മുഖ്യം.

Fathimath shuhaila
Fathimath shuhaila

Civil Engineer | Kasaragod

permission edkkanm athin possition certificate land tax village sketch venm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store