main roof slab വാർക്കുമ്പോൾ വൈബ്രേറ്റർ ഉപയോഗിക്കേണ്ട ശരിയായ രീതി പറഞ്ഞു തരുമോ??
ഗ്രൗണ്ട് ഫ്ലോർ ചെയ്ത രീതി.. ഒരു ലയർ കോൺക്രീറ്റ് ഇടുകയും വൈബ്രേറ്റ് ചെയ്യുകയും രണ്ടാമത്തെ ലെയർ അതിനുമുകളിലായി ഇടുകയും പിന്നീട് വൈബ്രേറ്റ് ഉപയോഗിക്കാതെ നിരത്തുകയും ആണ് ചെയ്തത് ഈ രീതി ശരിയാണോ?
2
0
Join the Community to start finding Ideas & Professionals