എൻറെ വീട് 2009ൽ പണി പൂർത്തിയായി താമസിച്ച് തുടങ്ങി. ആദ്യം straight ആയിട്ടുള്ള sunshade ആണ് ചെയ്തത്. പിന്നീട് അതിന്റെ മേലെ ചെരിച്ചു വാർത്തു. അതിന്റെ മേലെ ഓടും വച്ചു. മൂന്ന് നാല് വർഷമായിട്ട് ഒരു സൈഡിലെ ചുമർ leak ആയി വെളളം ഇറങ്ങുന്നു. ആ ഭാഗത്തെ ചുമർ മുഴുവൻ നനഞ്ഞിരിക്കുവാണ്. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
കൂടാതെ എനിക്ക് ഇപ്പോൾ കുറച്ച് interior ചെയ്യണം എന്നുണ്ട്. അതിനും ideas പറഞ്ഞു തരൂ...
ഇങ്ങനെ വരുന്നതിന് കാരണം sunshade ഇൽ ലീക്ക് ഉണ്ടായിട്ട് ആണ്. ഒരു പരിഹാരം ആണ് ഉള്ളത് waterproof ചെയ്യുക. ലീക്ക് ഉള്ള ഭാഗം ഇങ്ങനെ വരുമ്പോൾ മനസിലാക്കുക ബുദ്ധിമുട്ട് ആണ്. അങ്ങനെ വരുമ്പോൾ നമുക്ക് ആ ഭാഗത്തു ചുമർ ചുരണ്ടി ഒഴിവാക്കി clean ആക്കിയിട്ടു waterproof ചെയ്യുക എന്നിട്ട് putti ഇട്ട് paint അടിക്കുക. ഇതുപോലെ sunshade ന്റെ ഭാഗത്തും മുഴുവനായി ചെയ്യുക. എന്നാൽ ഒരുപരിധി വരെ ഇതിനെ പരിഹരിക്കാം.
എനിക്ക് തോന്നുന്നത് വെള്ളം ഇറങ്ങുന്ന പൈപ്പ് പ്രോപ്പർ അല്ലെന്നാണ് അതിനു സൈഡിൽ ഗ്യാപ്പിൽ കൂടി വെള്ളം ഉള്ളിൽ കയറുന്നു.. ഫ്ലാറ്റ് shadil ലീക് ആയി വരുന്ന വെള്ളം കെട്ടി നിൽക്കുകയും. ഫ്ലാറ്റ് shadil ഉള്ള ക്രാക്കിൽ കൂടി വെള്ളം വരുന്നു
ഭംഗിക്കുവേണ്ടി സൺഷെഡ് ന്റെ മുകൾ ഭാഗം ചരിവുള്ളതാക്കി.
സൺഷേഡിൽ കൂടിയാണോ ചോർച്ച കാണുന്നത്. അതോ സൺഷേഡിന്റെ രണ്ട് വശങ്ങളിൽ നിന്നും ആണോ ചോർച്ച കാണുന്നത് . ഫ്ലാറ്റ് സൺഷേഡിന്റെ മുകളിൽ ചരിച്ചുവച്ചു ചെയ്തിരിക്കുന്നത് കോൺക്രീറ്റ് കൊണ്ടാണോ. സാധിക്കുമെങ്കിൽ എന്റെ താഴെ കാണുന്ന നമ്പർ ഇൽ വാട്സ്ആപ് ഉള്ളതാണ് ഒരു ഫോട്ടോ എടുത്തിട്ട് അയക്കു. അത് കണ്ടിട്ട് മറുപടി പറയാം . ഒൻപതു നാലു ഒൻപതു ആറ് ആറ് മൂന്നു പൂജ്യം ആറ് നാല് ഏഴ് മാത്യൂസ്
Shan Tirur
Civil Engineer | Malappuram
ഇങ്ങനെ വരുന്നതിന് കാരണം sunshade ഇൽ ലീക്ക് ഉണ്ടായിട്ട് ആണ്. ഒരു പരിഹാരം ആണ് ഉള്ളത് waterproof ചെയ്യുക. ലീക്ക് ഉള്ള ഭാഗം ഇങ്ങനെ വരുമ്പോൾ മനസിലാക്കുക ബുദ്ധിമുട്ട് ആണ്. അങ്ങനെ വരുമ്പോൾ നമുക്ക് ആ ഭാഗത്തു ചുമർ ചുരണ്ടി ഒഴിവാക്കി clean ആക്കിയിട്ടു waterproof ചെയ്യുക എന്നിട്ട് putti ഇട്ട് paint അടിക്കുക. ഇതുപോലെ sunshade ന്റെ ഭാഗത്തും മുഴുവനായി ചെയ്യുക. എന്നാൽ ഒരുപരിധി വരെ ഇതിനെ പരിഹരിക്കാം.
Jamsheer K K
Architect | Kozhikode
ലീക് വരുന്ന ഭാഗം കണ്ടു്പിടിച്ചാൽ ലീക്കപ്രൂഫ് പൈന്റോ വാട്ടർപ്രൂഫ്ഒ ചെയ്താൽ മതി.
sathyan തൃശൂർ
Civil Engineer | Thrissur
എനിക്ക് തോന്നുന്നത് വെള്ളം ഇറങ്ങുന്ന പൈപ്പ് പ്രോപ്പർ അല്ലെന്നാണ് അതിനു സൈഡിൽ ഗ്യാപ്പിൽ കൂടി വെള്ളം ഉള്ളിൽ കയറുന്നു.. ഫ്ലാറ്റ് shadil ലീക് ആയി വരുന്ന വെള്ളം കെട്ടി നിൽക്കുകയും. ഫ്ലാറ്റ് shadil ഉള്ള ക്രാക്കിൽ കൂടി വെള്ളം വരുന്നു
Mathews George
Civil Engineer | Thiruvananthapuram
ഭംഗിക്കുവേണ്ടി സൺഷെഡ് ന്റെ മുകൾ ഭാഗം ചരിവുള്ളതാക്കി. സൺഷേഡിൽ കൂടിയാണോ ചോർച്ച കാണുന്നത്. അതോ സൺഷേഡിന്റെ രണ്ട് വശങ്ങളിൽ നിന്നും ആണോ ചോർച്ച കാണുന്നത് . ഫ്ലാറ്റ് സൺഷേഡിന്റെ മുകളിൽ ചരിച്ചുവച്ചു ചെയ്തിരിക്കുന്നത് കോൺക്രീറ്റ് കൊണ്ടാണോ. സാധിക്കുമെങ്കിൽ എന്റെ താഴെ കാണുന്ന നമ്പർ ഇൽ വാട്സ്ആപ് ഉള്ളതാണ് ഒരു ഫോട്ടോ എടുത്തിട്ട് അയക്കു. അത് കണ്ടിട്ട് മറുപടി പറയാം . ഒൻപതു നാലു ഒൻപതു ആറ് ആറ് മൂന്നു പൂജ്യം ആറ് നാല് ഏഴ് മാത്യൂസ്
TK waterproofing solution
Contractor | Kozhikode
ക്രാക്ക് ഉണ്ടാവും വാട്ടർപ്രൂഫ് ചെയ്താൽ പ്രശ്നം തീരും
TK waterproofing solution
Contractor | Kozhikode
ലിക്ക്പ്രൂഫ് ചെയ്യുക
viju Tp viju Tp
Contractor | Kozhikode
waterproofing ചെയ്യൂ
Hisham Muhammed
Civil Engineer | Kannur
sunshade-nte phots um leak ulla baghavum photo eduthu ayakkaan pattumo... site nte avastha kaanathe parayaan kazhiyillaa
sathyan തൃശൂർ
Civil Engineer | Thrissur
ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ