hamburger
Abdulla Tka

Abdulla Tka

Home Owner | Malappuram, Kerala

ഞാൻ എൻ്റെ വീടിൻ്റെ മുകളിൽ ഫസ്റ്റ് ഫ്ളോർ എടുക്കാൻ ഉദ്ദേശിക്കുന്നു low ബഡ്ജറ്റ് വരുന്ന വല്ല മാർഗവും നിർദ്ദേശിക്കാൻ ഉണ്ടോ . ഞാൻ ഉദ്ദേശിച്ചത് അത് കട്ട കൊണ്ട് ഇൻറർലോക്ക് കട്ട കൊണ്ട് പണി കഴിപ്പിക്കാം എന്നുള്ളതാണ്. പക്ഷേ പലരും അതിനെ നെഗറ്റീവ് കമൻറ് പറഞ്ഞതുകൊണ്ട് അതിൻറെ കൃത്യമായ ഡീറ്റെയിൽസ് അറിയണം എന്ന് ആഗ്രഹിക്കുന്നു . പലരും പറയുന്നു കുറച്ചു കാലങ്ങൾക്കു ശേഷം വെള്ളം നനയുമ്പോൾ അതിന് കോട്ടിംഗ് പോയി കംപ്ലൈൻറ് വരുന്നതായി കാണപ്പെടുന്നുണ്ട് എന്ന് .. ഇൻറർലോക്ക് കട്ട യെക്കുറിച്ച് അറിയുന്ന ആളുകൾ ഒന്ന് അറിയിച്ച് തന്നാൽ നന്നായിരുന്നു
likes
2
comments
4

Comments


Arshiq mp
Arshiq mp

Civil Engineer | Malappuram

interlock brick soil type aane ningal ee paranja prashnam ullade, mazha nanayunna bhagath puram adarn pokunnunde ennal cement type itharam prashnangal illa, ade upayokikkam,

sulaiman  S
sulaiman S

Contractor | Malappuram

അല്ലേൽ 6ഇഞ്ചു ഹോളോ ബ്രിക്സ് ഉബയോഗിച്ചോളൂ

sulaiman  S
sulaiman S

Contractor | Malappuram

എന്നാൽ കുരു ഡീസ് ഉബയോഗിച്ചോളൂ

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് brick ൽ വരുന്ന problem ആണ്. നല്ല quality ഉള്ളത് തിരഞ്ഞെടുക്കുക. ലാബ് test ചെയ്ത brick ഉപയോഗിക്കുക. ഓരോ load ഇറക്കുമ്പോഴും test ചെയ്യുക. വെള്ളത്തിൽ. ഇരുനില ഉള്ള 3000 sqft വീടൊക്കെ ചെയ്തിട്ടുണ്ട് ഞങ്ങൾ. ഇതുവരെ ഒരു കംപ്ലയിന്റ് ഈ പറഞ്ഞപോലെ വന്നിട്ടില്ല.പിന്നെ നല്ല waterproofing ആയിരിക്കണം. bathroom ഒക്കെ waterproof ൽ പിഴവ് പറ്റുമ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാം.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store