നിങ്ങൾ ആഗ്രഹിക്കുന്ന വീട് അത് വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ നിർമിച്ചു നൽകാം.
നിങ്ങളുടെ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാം. കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു.
കസ്റ്റമറുടെ ഇഷ്ടാനുസരണം പ്ലാൻ എലിവേഷൻ എന്നിവയിൽ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച് കൃത്യമായി ഷെഡ്യൂൾ ചെയ്ത് പ്രൊജക്റ്റ് ഫിനിഷ് ചെയ്തു നൽകുന്നതാണ്.
സ്ക്വയർ ഫീറ്റ് 1250 രൂപ മുതൽ 1650 രൂപ വരെ കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് സെലക്ട് ചെയ്യാവുന്ന പാക്കേജ്സ് ലഭ്യമാണ്.
For more details call / watsapp -7306103295
Or comment your number
#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതു_ഉയർത്താം
Next Stage - plastering
0
0
Join the Community to start finding Ideas & Professionals