hamburger
hafs ബാനു

hafs ബാനു

Home Owner | Malappuram, Kerala

ബെഡ്‌റൂമിൽ ബാത്‌റൂമിന്റെ ചുമരിലാണ് വാർഡ്ഡ്രോബ് ഉള്ളത്.ഇനി അതിന്റെ ഉള്ളിൽ വെള്ളത്തിന്റെ ഈർപ്പം ഉണ്ടാവുമോ. വീട് പണി നടന്ന കൊണ്ടിരിക്കുകയാണ്.
likes
3
comments
13

Comments


Tinu J
Tinu J

Civil Engineer | Ernakulam

wardrobeൻറെ ബാത്റൂമിൽ വരുന്ന ഫെയ്സ്സിൽ നല്ല വാട്ടർ റിപ്പല്ലേൻഡ് അപ്ലൈ ചെയ്തു കൊടുത്താൽ മതി.

Shan Tirur
Shan Tirur

Civil Engineer | Malappuram

സാധ്യത തള്ളികളയാൻ പറ്റില്ല. bathroom പണി നടക്കുമ്പോൾ തന്നെ നന്നായിട്ട് waterproof ചെയ്യുക. പ്ലാസ്റ്ററിങ് ൻ ശേഷം waterproof ചെയ്യുക.

Arshiq mp
Arshiq mp

Civil Engineer | Malappuram

plumbing pipes well sealed aanel kuzhappamilla.... leak illenkil no issues. please make sure that water proofing done before tile

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ബാത്ത്റൂമിന്റെ ഭിത്തി 2 k cementitous waterproofing method ചെയ്യുക. അല്ലെങ്കിൽ ചിലപ്പോൾ ഈർപ്പം വരും

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

bathroom water പ്രൂഫ് ചെയ്യുക വെള്ളം പോകുന്ന ട്രാപ്പ് അത് പോലെ ഷവർ നിന്ന് വെള്ളം ആ ഭാഗത്തെ ചുവരിൽ വരാത്ത പോലെ arange ചെയ്യുക കുളിക്കുന്ന ഭാഗം സദ്യമെങ്കിൽ opposit സൈഡിൽ ചെയ്യുക

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

wardrobe cabinet പണിയുമ്പോൾ cabinet nte back pannel 8 mm pvc form board ഉപയോഗിച്ചാൽ മതി.

dk Laterite cladding
dk Laterite cladding

Flooring | Malappuram

വാട്ടർപ്രൂഫ് ചെയ്യണം

Athul  Sai
Athul Sai

Civil Engineer | Malappuram

തേപ്പ് കഴിഞ്ഞു വാട്ടർ പ്രൂഫിങ് ചെയ്യുക

mericon designers
mericon designers

Water Proofing | Wayanad

ശരിയായ രീതിയിൽ വാട്ടർപ്രൂഫ് ചെയ്തില്ല എങ്കിൽ ഈർപ്പം എതിർ വശത്തെ ഭിത്തിയിൽ വരാറുണ്ട് അത് ഗ്രൗണ്ട് ഫോർ ആണെങ്കിലും വാട്ടർപ്രൂഫ് ചെയ്തിരിക്കണം

Modern style Interior design
Modern style Interior design

Interior Designer | Malappuram

tile ഓട്ടി ക്കുന്നതിന്നു മുന്നെ wall waterproof ചെയ്യണം എന്നൽ യിർപം വരില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store