2019 l എടുത്ത പെർമിറ്റ് expire aayi.... വീട് പണി തീർന്നതിനാൽ ഇനി renew ചെയ്യാൻ പറ്റില്ല... regularisation ഒള്ളൂ പറ്റ എന്നാണ് അറിഞ്ഞത്. അതിന് 50000 rs ആവും... ഇതിന് പകരം മറ്റെന്തെങ്കിലും option ഉണ്ടാവുമോ?
പെർമിറ്റ് എടുത്ത ഏരിയയേക്കാൾ കുടുതൽ ഏരിയ പണി പൂർത്തിയായതിന് ശേഷം ഉണ്ട് എങ്കിൽ റങ്കുലറൈസ് ചെയ്യേണ്ടിവരും. അതേ ഏരിയയോ കുറവോ ആണെങ്കിൽ സെക്രട്ടറിയെ കണ്ട് കാര്യം പറഞ്ഞ് റിന്യൂവൽ ചെയ്യവുന്നതാണ് അതിന് പ്ലാൻ വരച്ച എഞ്ചിനീയർ കൂടെ വിചാരിക്കണം ....
lumrender architect studio
Civil Engineer | Malappuram
പെർമിറ്റ് എടുത്ത ഏരിയയേക്കാൾ കുടുതൽ ഏരിയ പണി പൂർത്തിയായതിന് ശേഷം ഉണ്ട് എങ്കിൽ റങ്കുലറൈസ് ചെയ്യേണ്ടിവരും. അതേ ഏരിയയോ കുറവോ ആണെങ്കിൽ സെക്രട്ടറിയെ കണ്ട് കാര്യം പറഞ്ഞ് റിന്യൂവൽ ചെയ്യവുന്നതാണ് അതിന് പ്ലാൻ വരച്ച എഞ്ചിനീയർ കൂടെ വിചാരിക്കണം ....
FORHAPZ HOMES
Contractor | Alappuzha
Regularisation is the only option
Sheeba rajesh Perfect builders
Civil Engineer | Palakkad
permit renew cheyyam
TRAVENCORE BUILDERS AND DESIGNERS
Civil Engineer | Kollam
expire aaya permit renew cheyyan pattum
TURN KEY
Architect | Palakkad
eppozhan expire ayath date vech namukk renew cheyyam but its depended on date
yuyulsu Sanjay
Civil Engineer | Kozhikode
permit expired ആയാലും renew ചെയ്യാം. but construction should be as per building permit..
saji parakkadavu
Civil Engineer | Malappuram
please contact 9633020487
Jinesh M
Civil Engineer | Malappuram
contact 9746622961
Sanish Surendran
Home Owner | Kannur
5 yrs alle expiry
Roy Kurian
Civil Engineer | Thiruvananthapuram
Do regularisation