hamburger
Mohsin Mohammed

Mohsin Mohammed

Home Owner | Thrissur, Kerala

വിദേശത്ത് ഒരു സാധാ ജോലിയുള്ള ആളാണ് ഞാൻ. വീട് പണിയാൻ ഉദ്ദേശിക്കുന്നുണ്ട്. materials എടുത്ത് കൊടുത്ത് part by part ആയികൊണ്ട് കരാർ കൊടുക്കുവാൻ ആയിരുന്നു ഉദ്ദേശം. പക്ഷെ ഇതെല്ലാം arrange ചെയ്യാൻ എനിക്ക് വേണ്ടപ്പെട്ട ആരും തന്നെയില്ല. so ഞാൻ വീട് പണി പെയിന്റിംഗ് വരെ മൊത്തമായി കരാർ കൊടുക്കാംൻ ഉദ്ദേശിക്കുന്നു.(including materials )ഇങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണോ. പറ്റിക്കപ്പെടാൻ chance ഉണ്ടോ. വേറെ എന്തെങ്കിലും options ഉണ്ടോ.
likes
1
comments
6

Comments


SAIJU KOLIERI
SAIJU KOLIERI

Glazier | Kozhikode

ഒരു കോൺട്രാക്ടറെയോ സർവീസ് പ്രോവൈഡറെ യോ വർക്ക്‌ ഏൽപ്പിക്കുമ്പോൾ അവർ എന്തായാലും അവരുടെ ഒരു ലാഭം എടുക്കും എന്നു ഉറപ്പാണ്... പരിചയ സമ്പന്നാരും വിശ്വസ്ഥരും ആയ ഒരു ടീമിനെ തിരഞ്ഞെറ്റ്ദുക്കുക... അവർ കംപ്ലീറ്റ് ചെയ്ത അവരുടെ മുൻകാല വർക്കുകൾ പോയി കാണുകയും ആ വീടുകളുടെ ഉടമസ്ഥരുമായി സംസാരിക്കുകയും ചെയ്യുക അവർ എത്ര കാലങളായി മാർക്കറ്റിൽ സ്ഥിരമായി ഉണ്ടെന്നു അന്വഷിക്കുക അവർ ഉപയോഗിക്കുന്ന ബ്രാണ്ടുകളെ കുറിച്ചും അതിന്റെ പ്രതേകതകളെ കുറിച്ചും അവർക്കു എത്രമാത്രം അറിയാമെന്നും നോക്കുക നല്ല എക്സ്പയറൻസ്ഡ് ആയ വർക്കർക്ക് വീടിന്റെ ഓരോ സ്റ്റേജിലും ഏതാണ്ട് എത്ര എക്സ്പെൻസ് വരും എന്നു പറയാൻ കഴിയും ഏറ്റവും നല്ലത് വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു എഞ്ചിനീയറെ മുഖന്തരം ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്ലാനും എസ്റ്റിമേഷനും ചെയ്തു മുന്നോട്ടു പോകുന്നതാണ് നല്ലത് ഇവിടെയും പ്രധാനം പരിചയ സമ്പന്നനായ ഒരു എഞ്ചിനീർ ആയിരിക്കണം..

vinod spark
vinod spark

Fabrication & Welding | Ernakulam

90% വും നിങ്ങൾ വഞ്ചിക്കപ്പെടും.. എക്സ്ട്രാ... എക്സ്ട്രാ... എക്സ്ട്രാ ചാർജ് വരും. നേരെ ചൊവ്വെ പണിയും നടക്കില്ല.. നിങ്ങളേ തുരന്നു തിന്നും. എക്സ്ട്രാ ചാർജ് എന്ന് പറയാൻ അവസരം ഉണ്ടാകരുത്. plan വരക്കുമ്പോൾ എലിവേഷൻ ഉൾപ്പെടെ വരക്കുക. നിങ്ങൾ പ്രതീക്ഷിക്കുന്ന വീടിനെക്കുറിച്ചു പഠിക്കുക. ഒറ്റ എമൗണ്ടിൽ വീട് കൊടുക്കുക.ഒരു രൂപ പോലും എക്സ്ട്രാ പാടില്ല എന്ന് നേരത്തെ അവശ്യപെടുക. ഗ്യാരണ്ടി ആവശ്യപ്പെടുക. കൃത്യമായ രേഖ അവരിൽ നിന്ന് എഴുതി വാങ്ങുക.

Varghese Antony
Varghese Antony

Building Supplies | Kottayam

sir full works cheyithutharam reasonable rate l contact me 9895270335

Vysakh R
Vysakh R

Carpenter | Palakkad

carpenter and interior work anakil cheyan allude

Asheer Ameer
Asheer Ameer

Interior Designer | Thrissur

we are builders & interiors. pls give your contact number?

Aashi aashik
Aashi aashik

Contractor | Malappuram

location ?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store