താങ്കൾ building വർക്കുമായിട്ട് ബന്ധപ്പെട്ട മേഖലയിലാണ് നിൽക്കുന്നതെങ്കിൽ, ആ മേഖലയിൽ ഉള്ളവരുമായി അടുത്ത് ബന്ധമുണ്ടെങ്കിൽ , ബിൽഡിംഗ് പണികളെക്കുറിച്ച് ഏകദേശം അറിവുണ്ടെങ്കിൽ പണിക്കാരെ വച്ച് നേരിട്ട് വീടുപണി ചെയ്യാവുന്നതാണ്.
എന്നാൽ ഈ മേഖലയുമായി ബന്ധപ്പെട്ട് അധികമൊന്നും അറിവില്ലെങ്കിൽ തീർച്ചയായും നല്ലൊരു കോൺട്രാക്ടറെ ഏൽപ്പിച്ച് വീടുപണി ചെയ്യിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
Tinu J
Civil Engineer | Ernakulam
താങ്കൾ building വർക്കുമായിട്ട് ബന്ധപ്പെട്ട മേഖലയിലാണ് നിൽക്കുന്നതെങ്കിൽ, ആ മേഖലയിൽ ഉള്ളവരുമായി അടുത്ത് ബന്ധമുണ്ടെങ്കിൽ , ബിൽഡിംഗ് പണികളെക്കുറിച്ച് ഏകദേശം അറിവുണ്ടെങ്കിൽ പണിക്കാരെ വച്ച് നേരിട്ട് വീടുപണി ചെയ്യാവുന്നതാണ്. എന്നാൽ ഈ മേഖലയുമായി ബന്ധപ്പെട്ട് അധികമൊന്നും അറിവില്ലെങ്കിൽ തീർച്ചയായും നല്ലൊരു കോൺട്രാക്ടറെ ഏൽപ്പിച്ച് വീടുപണി ചെയ്യിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
Shan Tirur
Civil Engineer | Malappuram
നിങ്ങൾക് ഫീൽഡിൽ നല്ല അറിവ് ഉണ്ടെങ്കിൽ കൂലിക്ക് കൊടുക്കാം. അല്ലെങ്കിൽ പരിജയം ഉള്ള കരാർ കൊടുക്കുന്നത് ആണ് നല്ലത്.
vishnu b
Home Owner | Kottayam
ലേബർ കൊടുക്ക് സാധനം ഇറക്കി കൊടുക്ക് എന്റെ വീട് പണി നടക്കുവാണ് കുറച്ച് risk ഉണ്ട് എന്നാലും അതാ നല്ലത് 👍😄
Aji N
Contractor | Kottayam
കരാർ കൊടുത്താൽ വലിയ മാറ്റങ്ങൾ ഇല്ലാതിരുന്നാൽ ആതുകയ്ക്കു ചെയ്യാം.അല്ലെങ്കിൽ ചിലപ്പോൾ വൻ നഷ്ടം ഉണ്ടാവാം
PJ Construction
Building Supplies | Ernakulam
karar kodukkunnathanu nallathu. ennalum ethu samayavum oral avide undakunnathanu nallathu.
vimod t v
Civil Engineer | Thrissur
call me
sameer semi
Home Owner | Kozhikode
നല്ല പരിചയമുള്ള കരാർകാരൻ ഉണ്ടെങ്കിൽ തീർച്ചയായും കരാർ കൊടുക്കുന്നതാണ് നല്ലത്
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
work knowledge undel swayam cheyyuka allel oru engineer ne contact cheyyuka
സക്കോ രവി സക്കോ രവി
Painting Works | Alappuzha
താജ് ആണ്
Nirmal Madhu
Interior Designer | Thrissur
karaar tharunathu