1,താങ്കൾക്ക് വിശ്വാസം ഉള്ള ഒരു കരാറുകാരന് മൊത്തം ആയി റേറ്റ് പറഞ്ഞ് കൊടുക്കുക... material ഏതാണ് എന്ന് പറഞ്ഞു ഉറപ്പുവരുത്തുക കൂടാതെ വർക്കിങ് സമയത്ത് അത് തന്നെ ആണോ എന്ന് ഉറപ്പ് വരുത്തുക അങ്ങനെ ആണെങ്കിൽ ഒരു കൃത്യമായ അമ്മൗൻ്റ് le വർക് തീർക്കാൻ കഴിയും..
2, materials വാങ്ങിക്കൊടുത്തു ലേബർ ഫുൾ ആയി ഒരു റേറ്റ് പറഞ്ഞ് കൊടുക്കുക... ഇങ്ങനെ വരുമ്പോൾ materials വാങ്ങുമ്പോൾ ഒരു മീഡിയം ക്വാളിറ്റി ഉം ബ്രാണ്ടും നോക്കി ആവിശ്യം ഉള്ളത് വാങ്ങുന്നതിന് പകരം കൂടിയ ബ്രാണ്ടിലേകും പോകുകയും അമിതമായ പൈസ materials ne വേണ്ടിവരുകയും ചെയ്യുന്നു അപ്പോൾ ഉദ്ദേശിക്കുന്ന അമ്മൗണ്ട് le ചിലവ് കൂടും ( നല്ല ബജറ്റ് ഉള്ള വർക് ആണെങ്കിൽ കുഴപ്പം ഇല്ല )....
Abdul rasheed machingal
Electric Works | Malappuram
മെറ്റീരിയൽ വാങ്ങി കൊടുത്ത് കൂലിക്ക് ചെയ്യിക്കുന്നതാണ് നല്ലത്
Afsar Abu
Civil Engineer | Kollam
ലേബർ കോൺട്രാക്ട്
HASHIM E A
Electric Works | Idukki
മെറ്റീരിയൽ വാങ്ങി കാരാർ അടിസ്ഥാനത്തിൽ വർക്ക് കൊടുക്കുക
Renjith A
Contractor | Kollam
സാധനം വാങ്ങി കൊടുത്ത് കരാർ കൊടുക്കുന്നത് ആണ് നല്ലത്
fasil fasil
Interior Designer | Palakkad
pop ജിപ്സം സീലിംഗ് 50വർഷത്തെ വരണ്ടിയോടുകൂടി ചെയ്യുന്നു 6238761806
thomas sst
Mason | Ernakulam
KISHOR K
Civil Engineer | Kollam
1,താങ്കൾക്ക് വിശ്വാസം ഉള്ള ഒരു കരാറുകാരന് മൊത്തം ആയി റേറ്റ് പറഞ്ഞ് കൊടുക്കുക... material ഏതാണ് എന്ന് പറഞ്ഞു ഉറപ്പുവരുത്തുക കൂടാതെ വർക്കിങ് സമയത്ത് അത് തന്നെ ആണോ എന്ന് ഉറപ്പ് വരുത്തുക അങ്ങനെ ആണെങ്കിൽ ഒരു കൃത്യമായ അമ്മൗൻ്റ് le വർക് തീർക്കാൻ കഴിയും.. 2, materials വാങ്ങിക്കൊടുത്തു ലേബർ ഫുൾ ആയി ഒരു റേറ്റ് പറഞ്ഞ് കൊടുക്കുക... ഇങ്ങനെ വരുമ്പോൾ materials വാങ്ങുമ്പോൾ ഒരു മീഡിയം ക്വാളിറ്റി ഉം ബ്രാണ്ടും നോക്കി ആവിശ്യം ഉള്ളത് വാങ്ങുന്നതിന് പകരം കൂടിയ ബ്രാണ്ടിലേകും പോകുകയും അമിതമായ പൈസ materials ne വേണ്ടിവരുകയും ചെയ്യുന്നു അപ്പോൾ ഉദ്ദേശിക്കുന്ന അമ്മൗണ്ട് le ചിലവ് കൂടും ( നല്ല ബജറ്റ് ഉള്ള വർക് ആണെങ്കിൽ കുഴപ്പം ഇല്ല )....
L Tech Electrical Plumbing
Contractor | Thrissur
9562180397
Sophia S B
Home Owner | Kozhikode
തലശ്ശേരിയിൽ നല്ല electrician പറഞ്ഞു തരുമോ?
kerala home mold interiors
Architect | Ernakulam
മെറ്റീരിയൽ വാങ്ങി കൊടുക്ക്