hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

വീടിനാവശ്യം ഉള്ള തടി എടുത്തു ചെയ്യിക്കുന്നതാണോ അതോ അല്ലാതെ മൊത്തം കോൺട്രാക്ട് കൊടുക്കുന്നതാണോ നല്ലത് ?
likes
0
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മൊത്തം കോൺട്രാക്ട് കൊടുക്കുക , agreement ൽ വിളഞ്ഞ തടി വേണം , ഉടമസ്ഥൻ കണ്ട് , ബോധ്യപ്പെട്ടതിന് ശേഷം മാത്രം primer അടിയ്ക്കുവാൻ പാടുള്ളു എന്ന condition എഴുതി ചേർക്കുക .

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്, തടി എടുത്ത് cheythal cost കൂടും, wood genuine ആണ് അപ്പോൾ,വലിയ തടി വില കൊടുത്ത് വാങ്ങിച്ചു അറുത്തു nokkumbol കേട് വല്ലോം ഉണ്ടേൽ ക്യാഷ് പോകും, contract കൊടുക്കുമ്പോൾ cost കുറയും, അതിന്റെതായ ക്വാളിറ്റി യും കുറയും

LWF furnitures and home decor
LWF furnitures and home decor

Building Supplies | Malappuram

contact 9846439194

Midhun  7907070941
Midhun 7907070941

Carpenter | Kollam

pinne dukhikanda mamasamadhanathode urangam

Midhun  7907070941
Midhun 7907070941

Carpenter | Kollam

direct eduth cheyyu plan kanik list tharam

KIRAN KV
KIRAN KV

Carpenter | Thiruvananthapuram

കാലപ്പഴക്കവും കോളിറ്റിയും കാതലുള്ള തടി നോക്കി എടുത്തു. ആശാരി ഉപയോഗിച്ച് ചെയ്യുന്നതായിരിക്കും ബെറ്റർ അവരവരുടെ ഇഷ്ടത്തിന് ചെയ്യുക തടിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട വീടിന് ആവശ്യമായ 80% എങ്കിലും തടി ഒരു തടിയിൽ നിന്ന് തന്നെ കിട്ടത്തക്കവണ്ണം ശ്രദ്ധിക്കുക അപ്പോൾ ആ തടിക്ക് വലിപ്പം ഉണ്ടാവും പഴക്കമുണ്ടാകും തടിക്ക് കോളിറ്റിയുള്ള ആയിരിക്കും

LWF furnitures and home decor
LWF furnitures and home decor

Building Supplies | Malappuram

thadi ayitto finished product aito venamenkil contact this no 9846439194 nigalkku avashiyamaya qualitiyil chaithu tharum

LWF furnitures and home decor
LWF furnitures and home decor

Building Supplies | Malappuram

contact

binu baby
binu baby

Home Owner | Kollam

carpenter vannu enthano vendath athinulla uruppadi nammel thanne eduth cheyyikkunne Anu better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store