കോർട്ടിയാടിന്റെ ഡോറ് യു പി വി സി ടഫൻഡ് ഗ്ലാസ് കൊടുക്കുന്നതാണോ നല്ലത് അതോ മരത്തിന്റെ കട്ടിള വെച്ച് അതിൽ ഫ്രെയിം ചെയ്തു ടഫന്‍ ക്ലാസ്സ് യൂസ് ചെയ്യുന്നതാണ് നല്ലത് ഇതിൽ ഏതാണ് ലൈഫ് കൂടുതൽ ഉണ്ടാവുക കോർട്ടിയാടിന്റെ വീതി അഞ്ചര അടിയും ഹൈറ്റ് 230 ആണ് ഇതിൽ രണ്ട് ഏതാണെന്ന് പറഞ്ഞു തരാമോ
യുപിവിസി യെക്കാൾ നല്ലത് വുഡൻ അല്ലെങ്കിൽ അലുമിനിയം ഫാബ്രിക്കേഷൻ ആയിരിക്കും. യുപിവിസി ഫ്രെയിം ഇതുമായി compare ചെയ്യുമ്പോൾ കുറച്ചു കൂടെ വീതി കൂടുതൽ ആണ്. അതുകൊണ്ടു തന്നെ court yard visibility കുറച്ചു കുറയും.
Jinto Arangassery Devassy
Interior Designer | Thrissur
UPVC and aluminium . coast effective and durability aluminium
Pramod Das
Gardening & Landscaping | Malappuram
യുപിവിസി യെക്കാൾ നല്ലത് വുഡൻ അല്ലെങ്കിൽ അലുമിനിയം ഫാബ്രിക്കേഷൻ ആയിരിക്കും. യുപിവിസി ഫ്രെയിം ഇതുമായി compare ചെയ്യുമ്പോൾ കുറച്ചു കൂടെ വീതി കൂടുതൽ ആണ്. അതുകൊണ്ടു തന്നെ court yard visibility കുറച്ചു കുറയും.
C A Rajineesh
Building Supplies | Thrissur
Courtyard upvc is fine but u should buy the best one