Home Owner | Malappuram, Kerala
Architect | Malappuram
it's depends
Contractor | Malappuram
സ്റ്റയറിന്റെ ഭംഗി പോകും വേറേ chansillenkil kodukkaam
Interior Designer | Kozhikode
common toilet ആണെങ്കിൽ കുഴപ്പമില്ല. bedroom ൽ attach ചെയ്യുന്നതാണെങ്കിൽ, ആവശ്യത്തിന് hight ഉം, space ഉം ഉറപ്പുവരുത്തുക.minimum 10cm താഴേക്ക് എടുക്കാം. stair ന്റെ തുടക്കത്തിൽ സ്ഥലസൗകര്യം ഉണ്ടെങ്കിൽ ഒരു step അധികം കൊടുത്താൽ, മുകളിലും hight കൂട്ടാം.
Civil Engineer | Alappuzha
കൊടുക്കുന്നതിൽ പ്രേശ്നമില്ല, പക്ഷെ ഹെഡ് height 7 ഫീറ്റ് കിട്ടുന്നുണ്ടോ എന്ന് നോക്കണം. കൂടാതെ സ്പേസ് ആവിശ്യത്തിന് ഉണ്ടെന്നു ഉറപ്പുവരുത്തുക
Contractor | Kasaragod
headroom undayirikkanam
Home Owner | Malappuram
ok
Contractor | Ernakulam
സൗകര്യം ഉണ്ടെങ്കിൽ കുഴപ്പമില്ല
More like this
ConstO Design
Architect | Malappuram
it's depends
Aashi aashik
Contractor | Malappuram
സ്റ്റയറിന്റെ ഭംഗി പോകും വേറേ chansillenkil kodukkaam
saleem K saleem
Interior Designer | Kozhikode
common toilet ആണെങ്കിൽ കുഴപ്പമില്ല. bedroom ൽ attach ചെയ്യുന്നതാണെങ്കിൽ, ആവശ്യത്തിന് hight ഉം, space ഉം ഉറപ്പുവരുത്തുക.minimum 10cm താഴേക്ക് എടുക്കാം. stair ന്റെ തുടക്കത്തിൽ സ്ഥലസൗകര്യം ഉണ്ടെങ്കിൽ ഒരു step അധികം കൊടുത്താൽ, മുകളിലും hight കൂട്ടാം.
Sarath S
Civil Engineer | Alappuzha
കൊടുക്കുന്നതിൽ പ്രേശ്നമില്ല, പക്ഷെ ഹെഡ് height 7 ഫീറ്റ് കിട്ടുന്നുണ്ടോ എന്ന് നോക്കണം. കൂടാതെ സ്പേസ് ആവിശ്യത്തിന് ഉണ്ടെന്നു ഉറപ്പുവരുത്തുക
Prasad P K
Contractor | Kasaragod
headroom undayirikkanam
sakeer hussain
Home Owner | Malappuram
ok
Niyadh K M
Contractor | Ernakulam
സൗകര്യം ഉണ്ടെങ്കിൽ കുഴപ്പമില്ല