hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

പൂജാമുറിക്ക് തൊട്ട് അപ്പുറം ബാത്ത്റൂം വന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?. .
likes
1
comments
5

Comments


Pranav Raman
Pranav Raman

Civil Engineer | Ernakulam

usually pooja room and boothroom dont share a common wall

Rahul  nambiar
Rahul nambiar

Architect | Kannur

പൂജമുറി അതിൽ ശുദ്ധി ആണ് ഉദ്ദേശിക്കുന്നത്, സാധാരണയായി ഒരു ഭിത്തിക്ക് ഇരുപുറം ആയി ചെയ്യാറില്ല, വസ്തു ശാസ്ത്രം എഴുതിയ കാലത്ത് വീടിന്റെ ഉള്ളിൽ ബാത്ത്റൂം കാണില്ല, പൂജ മുറി വീടിന്റെ വരാന്തയിൽ നിന്നും നേരിട്ട് ആയിരുന്നു, ഇപ്പോൾ പൂജമുറി വീടിന്റെ മധ്യത്തിൽ ഒക്കെയാണ് ചെയ്യാറുള്ളത്, വിശ്വാസി ആണെങ്കിൽ പൂജമുറിയുടെ ഭിത്തിയും ബാത്ത് റൂമിന്റെ ഭിത്തിയും ഒന്നാകാതെ ഇരിക്കുന്നതാണ് നല്ലത്.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവുമില്ല. കാരണം ഇതിനെപ്പറ്റി ഒന്നും തന്നെ വാസ്തുശാസ്ത്രങ്ങൾ പറയുന്നില്ല.

SAIJU KOLIERI
SAIJU KOLIERI

Glazier | Kozhikode

വിശ്വാസി ആയതുകൊണ്ടാണെല്ലോ ഈ ചോദ്യം... പ്ലാസ്റ്റിങ് കഴിഞ്ഞാൽ - 3 അങ്കുലം - ശരാശരി 9-cm അകലം കിട്ടത്തക്ക വിധത്തിൽ ഭിത്തി പണിയണം, ഈ ഗ്യാപ്പ് മണ്ണ് നിറക്കരുത്... വേണമെങ്കിൽ ചുണ്ണാമ്പു പൊടി നിറക്കാം പക്ഷെ...അത് ഈ ഭിത്തികേൽക്കിടയിൽ മണ്ണിൽ നിന്നും ഈർപ്പം വരാനുള്ള സാധ്യത പൂർണമായും തടയണം എന്നിറ്റു വേണം ചുണ്ണാബ് പൊടി നിറകേണ്ടത് ഭാവിയിൽ ബാത്‌റൂം വാളിൽ നിന്നും ഈർപ്പം വരുന്നത് ഒഴിവാക്കാൻ ബാത്‌റൂമിന്റെ ഈ വാൾ ഫ്ലോർ ലെവലിൽ നിന്നു അഞ്ചു അടിക്കു മുകളിൽ വാട്ടർപ്രൂഫ് ചെയ്യണം 1st floor bathroom water proof ചെയ്യുന്നതുപോലെ...

reji justin
reji justin

Contractor | Kozhikode

2 ഇഞ്ച് ഗ്യാപ്പ് ഇട്ട് എക്സ്ട്രാ ഒരു ചുമർ കെട്ടി അതിൽ മണ്ണിട്ട് ഫിൽ ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store