വാസ്തുശാസ്ത്രപ്രകാരം ബെഡിൽ തല വയ്ക്കേണ്ട ഭാഗം കിഴക്കോട്ടോ തെക്കോട്ടോ ആയിരിക്കണം അതായത് ഭൂമിയുടെ കാന്തിക ബലത്തിന് അനുസരിച്ച് ആയിരിക്കണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത് ബാത്റൂം സൈഡിൽ ബെഡിന്റെ ഹെഡ് വരുന്നത് കൊണ്ട് പ്രത്യേകിച്ച് ദോഷം ഒന്നും പറയുന്നില്ല.
വാസ്തു പ്രകാരം അറിയില്ല . അല്ലാതെ നോക്കിയാൽ തല വെയ്ക്കുന്ന ഭാഗം door , ventilator & exhaust വരരുത് എന്നാണ് എൻ്റെ അഭിപ്രായം . അതുപോലെ തന്നെ , toilet എപ്പോഴും hygenic ആയി ഇരിയ്ക്കുകയും വേണം .
*ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...*
കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന
ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്..
Looking for PROFESSIONALS | WORKING PARTNER | INVESTOR
Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം...
കൂടുതൽ വിവരങ്ങൾക്ക്...
Call: 7907324139
Whatsapp:
https://wa.me/917907324139
നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക...
Location:
KINFRA TECHNO PARK, CALICUT
Thank You
🌹🌹🌹🌹
Sooryakshethra Vasthu Construct
Contractor | Pathanamthitta
വാസ്തുശാസ്ത്രപ്രകാരം ബെഡിൽ തല വയ്ക്കേണ്ട ഭാഗം കിഴക്കോട്ടോ തെക്കോട്ടോ ആയിരിക്കണം അതായത് ഭൂമിയുടെ കാന്തിക ബലത്തിന് അനുസരിച്ച് ആയിരിക്കണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത് ബാത്റൂം സൈഡിൽ ബെഡിന്റെ ഹെഡ് വരുന്നത് കൊണ്ട് പ്രത്യേകിച്ച് ദോഷം ഒന്നും പറയുന്നില്ല.
Afsar Abu
Civil Engineer | Kollam
plan കണ്ടിരുന്നെങ്കിൽ കുറച്ചു കൂടി clear idea തരാൻ കഴിയും
10mm Architecture
Architect | Thrissur
യാതൊരു പ്രശ്നവും ഇല്ല...
Roy Kurian
Civil Engineer | Thiruvananthapuram
വാസ്തു പ്രകാരം അറിയില്ല . അല്ലാതെ നോക്കിയാൽ തല വെയ്ക്കുന്ന ഭാഗം door , ventilator & exhaust വരരുത് എന്നാണ് എൻ്റെ അഭിപ്രായം . അതുപോലെ തന്നെ , toilet എപ്പോഴും hygenic ആയി ഇരിയ്ക്കുകയും വേണം .
HAWILLER Architectural Studio
Architect | Kozhikode
*ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...* കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹
Mani Kr
Building Supplies | Alappuzha
ടോയ്ലറ്റ് നെഗറ്റീവ് എനർജി ഏറ്റവും കൂടുതൽ ബാധിക്കും
Santhosh f
Home Owner | Kollam
നാറ്റം അടിക്കും 🤕