എക്സ്പീരിയൻസ്ട് ആയ പണിക്കാർ കട്ടർ വച്ചുകൊണ്ട് കട്ട് ചെയ്തു കഴിഞ്ഞാൽ ചോർച്ച ഉണ്ടാവുകയില്ല പക്ഷേ മഴവെള്ളം ചിമ്മിനിക്കകത്തേക്ക് ഒലിച്ചിറങ്ങാനുള്ള സാധ്യത, തള്ളിനിൽക്കുന്ന സ്ലാബ് കട്ട് ചെയ്യുമ്പോൾ ഉണ്ടാവും. അങ്ങനെ ഒരു സാധ്യത ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് വേണം സ്ലാബ് കട്ട് ചെയ്യുവാൻ.
Tinu J
Civil Engineer | Ernakulam