hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

ഇന്നലെ വീടിൻറെ തേപ്പു തുടങ്ങി . എഞ്ചിനീയർ പറയുന്നത് അടിസ്ഥാനം തൊട്ട് ഒരേ ലെവലിൽ തേച്ചു പോകുന്നതാണ് നല്ലത് മോഡൽ അങ്ങനെയാണ് എന്നൊക്കെയാണ് . അങ്ങനെ തേക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ.?
likes
9
comments
10

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

അങ്ങനെ തേക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പക്ഷെ സ്ഥിരമായി തറ വേർതിരിച്ച് തേച്ചത് മാത്രം കണ്ടിട്ടുള്ളവർക്ക് അരഞ്ഞാണം ഇല്ലാത്ത പിള്ളേരെ കാണുന്നത് പോലെ എന്തോ ഒരു മിസ്സിംഗ് ഫീൽ ചെയ്യും.

NIJU GEORGE
NIJU GEORGE

Interior Designer | Alappuzha

no problem. it's a good thing. low cost aanu. ippozhate construction trending angane cheyyunathanu look.

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

elevation design nu suitable avunna reethiyil cheyyam, No problem

Anvar Basheer
Anvar Basheer

Flooring | Kottayam

low cost .... good

ani m
ani m

Home Owner | Thiruvananthapuram

അങ്ങനെ ചെയ്യുന്നതാണ് നല്ലത്....തറയിൽ നിന്നും രണ്ടടിപൊക്കത്തിൽ സിമന്റ് ഗ്രൗട്ട് കൂടി വെച്ചാൽ മഴക്കാലത്ത് പുറമേ നിന്നുള്ള ഈർപ്പം അകത്തോട്ട് ഉണ്ടാകില്ലാ

Vasudeva Kurup
Vasudeva Kurup

Home Owner | Bengaluru

By adopting this method gives manpower savings.

structural  engineer
structural engineer

Civil Engineer | Kollam

no problm

Santhosh Kj
Santhosh Kj

Mason | Alappuzha

ഇല്ലാ അതാണ് കാണുവൻ. ഭംഗി

Anvar Basheer
Anvar Basheer

Flooring | Kottayam

he is good

Anvar Basheer
Anvar Basheer

Flooring | Kottayam

no problem

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store