hamburger
Binoy Varghese

Binoy Varghese

Civil Engineer | Ernakulam, Kerala

വീടിന്റെ പണി തുടങ്ങി,, work തേപ്പ് വരെ കോൺട്രാക്ട് കൊടുത്തു contractor ഇപ്പൊ കിച്ചൻ slab അടിക്കേണ്ട എന്നാണ് പറയുന്നത് കിച്ചൻ slab കയ്യോടെ അടിച്ചു പോകുന്നത് ആണോ നല്ലത് അതിന് എന്തെങ്കിലും കോഴപ്പം ഇണ്ടോ...
likes
0
comments
8

Comments

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Modular Kitchen ആണെങ്കിൽ സ്ലാബ് അടിയ്ക്കണ്ട . അല്ല എങ്കിൽ സ്ലാബ് വാർത്തതിന് ശേഷം പണി മുകളിലേക്ക് ചെയ്യുന്നതാണ് അഭികാമ്യം

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

മെയിൻ സ്ലാബിന്റെ കൂടെ അടിച്ചു പോകുന്നതായിരിക്കും നല്ലത് അല്ലെങ്കിൽ ചിലപ്പോൾ ലീക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്

anoof ashraf fabrication
anoof ashraf fabrication

Fabrication & Welding | Alappuzha

slab.illa.ethinu.,600

slab.illa.ethinu.,600
Shaju Samuel
Shaju Samuel

Carpenter | Thrissur

7594955210

The Kitchen Company
The Kitchen Company

Interior Designer | Ernakulam

കിച്ചൺ സ്ലാബ് അടിക്കേണ്ട.. മോദുലർ കിച്ചൻ എപ്പോഴും സ്ലാബ് ഇല്ലാതെ ചെയ്യുന്നതാണ് നല്ലത്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ കോൺടാക്ട് ചെയ്യൂ

bull tech  group
bull tech group

Interior Designer | Idukki

ഫെർറോസ്ലാബ് വർക്ക്‌ 90=61=23=77=20

sakeer at
sakeer at

Building Supplies | Malappuram

ചെയ്യേണ്ടതില്ല

gibin johnson
gibin johnson

Contractor | Ernakulam

modular kitchen aanu plan cheyyunath engil slab adikkathe irikkunnath aanu nallath.pinne interior drawing okk undengil slab adichum cheyyam.

More like this

hai friends,

ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ

ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️
please 🙏
hai friends, ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️ please 🙏
ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store