പുതിയ വീടിൻ്റെ പണി നടക്കുകയാണ്.. പ്ലംബിംഗ് സ്റ്റേജ് ആണ് ഇപ്പൊൾ.. ഇവിടെ ബോർ അടിച്ചു പക്ഷേ വെളളം കുറച്ച് ഹാർഡ് ആണ്. അയൽ വീട്ടുകാർ പറയുന്നു അവരുടെ ബാത്ത്റൂം ഇലും ലോഹ ടാപ് കളിലും മറ്റും വല്ലാതെ കറ പോലെ കാണപ്പെടുന്നു.. ഈ വെള്ളത്തിൻ്റെ കുഴപ്പം ആണ് എന്നാണ് പറയുന്നത്.. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ.. ??
INFINITY WALLS ENGINEERING
Civil Engineer | Palakkad
water sample test nu koduku
prabi p
Home Owner | Palakkad
k
Deepak C G
Interior Designer | Thrissur
TDS നോക്കിയിട്ട് പറയാൻ പറ്റു.
Deepak C G
Interior Designer | Thrissur
water ഫിൽറ്ററേഷൻ ചെയ്താൽ മതി