hamburger
Narayanan kv

Narayanan kv

Home Owner | Thrissur, Kerala

hai friends, ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️ please 🙏
likes
3
comments
14

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Payment proof ഉണ്ടോ ? .Agreement whatsaap ചെയ്യുക - 99-463-643 - 68 .

mericon designers
mericon designers

Water Proofing | Wayanad

ഓരോ സ്റ്റേജിലും വേണ്ട കാശിലും കൂടുതൽ ക്യാഷ് കൊടുത്താൽ കോൺട്രാക്ടറുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആ പണം ഉപയോഗിക്കേണ്ടി വന്നേക്കാം, ഉപയോഗിച്ചേക്കാം, അങ്ങനെ വന്നാൽ തുടർന്നുള്ള പണികൾക്ക് കാശ് തികയാതെ വരും കഴിഞ്ഞ എട്ടുമാസം നല്ല കാലാവസ്ഥ ആയിരുന്നു പണി തീർക്കണമെങ്കിൽ തീർക്കാമായിരുന്നു. ഇനി കാശു കൊടുക്കുന്നതിനു മുമ്പ് എഗ്രിമെൻറ് വീണ്ടും വയ്ക്കുക അതിനുമുമ്പ് ഓരോ സ്റ്റേജിലും എത്ര രൂപ മെറ്റീരിയലിനും പണിക്കൂലി തുടങ്ങിയവ എഴുതി തരുവാൻ പറയുക അത് മറ്റൊരാളെ വച്ച് വിലയിരുത്തുക ആദ്യം വച്ച എഗ്രിമെൻറ് ആയി വിലയിരുത്തുക അപ്പോൾ തുക എവിടെ അധികം വന്നു എന്ന് കണ്ടെത്താൻ കഴിയും. അതിനുശേഷം മാത്രം അടുത്ത സ്റ്റേജ് മറ്റൊരാളെ ഏൽപ്പിക്കുകയാണ് നല്ലത്... ചില കോൺട്രാക്ടർമാർക്ക് അധികം തുക ലഭിച്ചാൽ അത് മറ്റു വർക്കുകളിലേക്കും തിരിച്ചും അവർ ഉപയോഗിക്കും. കാശ് കൈകാര്യം ചെയ്യാൻ അറിയാത്ത കോൺടാക്ട് മാർക്ക് ഇതേ അവസ്ഥ എല്ലാ വീട്ടിലും വരാറുണ്ട്

Afsar  Abu
Afsar Abu

Civil Engineer | Kollam

റേറ്റ് കുറഞ്ഞ contractore ആണോ select ചെയ്തത്

Ujas Uthirummal
Ujas Uthirummal

Service Provider | Kozhikode

കോൺടാക്ട് കൊടുത്തു വർക്ക് ചെയ്യുമ്പോൾ കൃത്യമായിട്ടുള്ള എഗ്രിമെൻറ് വെക്കണം അറിയില്ലെങ്കിൽ അടുത്തുള്ള വക്കീലിനോട് കുമസ്തയോ ചോദിച്ച് എഗ്രിമെൻറ് എഴുതാൻ മുതിരുക നാട്ടും പുറത്ത് വാക്കുകേട്ട് കോൺടാക്ട് കൊടുത്താൽ ആ പേപ്പറിന് കോടതിയിൽ വേലി ഉണ്ടാവില്ല

Rahman vt Rahman
Rahman vt Rahman

Fabrication & Welding | Kozhikode

Calicut. evidan

Subin Son
Subin Son

Contractor | Kollam

ഈ സഹോദരനു ഉണ്ടായ അവസ്ഥ ആർക്കും ഉണ്ടാവല്ല് അതിനാൽ നല്ല conractorine വർക്ക്‌ ഏല്പിക്കുക നന്നായി തീർത്തു തരും വീട് എന്നത് ഒരിക്കലും ഒരു ബിൽഡിംഗ്‌ മാത്രം അല്ല അതും നമ്മുടെ ഫാമിലി പോലെയാ ജീവൻ ഇല്ലെന്നേ ഉള്ളു എല്ലാ വർക്കും സ്വന്തം വീട് വെക്കുന്ന പോലെ വെക്കുന്ന കോൺട്രാക്ടർ മാരും ഉണ്ട് നമ്മുടെ നാട്ടിൽ അത് ജീവിതത്തിൽ ചിലർക്ക് മാത്രം നടക്കുന്നതല്ലേ

ummer c
ummer c

Building Supplies | Malappuram

സാധാരണ stamp പേപ്പറിൽ എഴുതിയ ്് എഗ്രിമെന്റ് താലൂക്കിൽ റജിസ്റ്റർ ചെയ്തിരുന്നകിൽ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ കഴിയും

sidhik kh
sidhik kh

Contractor | Ernakulam

contact ചെയ്യൂ പണി പൂർത്തിയാക്കുന്നതിനുള്ള sugetion പറയാം+91 9745247168

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇങ്ങനെ ഉള്ള Cheating ഒഴിവാക്കാൻ ഒരു Experienced Engineer / Consultant ഉണ്ടായിരിക്കണം . ഒരു Contract agreement ൽ എപ്പോഴും Commercial part , Technical part ( Detailed specification ) , കേസിന് പോകേണ്ടി വന്നാൽ നിയമസാധുത ഉണ്ടാകുന്ന തരത്തിലുള്ള വ്യവസ്ഥകളും ഉണ്ടാകണം , Contract തുകയ്ക്ക് തത്തുല്ല്യമായ വിലയുടെ Stamp paper ആയിരിയ്ക്കണം , ഒന്നാം കക്ഷിയും ,രണ്ടാം കക്ഷിയും എല്ലാ പേപ്പറുകളിലും പേര് എഴുതി ഒപ്പിടണം ,കുറഞ്ഞത് 2 സാക്ഷികൾ ഉണ്ടായിരിക്കണം , അവരുടെ പേര് എഴുതി ഒപ്പിട്ടിരിയ്ക്കണം , സ്റ്റാംപ്പേപ്പർ കൂടാതെ ഉള്ള പേപ്പറുകളിലും എല്ലാവരും ഒപ്പിട്ടിരിയ്ക്കണം , ഓരോ payment ഉം agreement പേപ്പറിൽ എഴുതി ഇരുവരും sign ചെയ്തിരിയ്ക്കണം ( കഴിയുമെങ്കിൽ സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ) . കഴിയുമെങ്കിൽ Contact agreement രജിസ്ടർ ചെയ്തിരിയ്ക്കണം . ഇത്രയും ചെയ്താൽ മാത്രമെ ഒരു agreement ന് കോടതിയിൽ പോയാൽ നിയമ സാധുത ഉണ്ടാകുകയുള്ളു . കഴിവതും കോടതയിൽ പോകാതെ, മദ്ധ്യസ്ഥരെ വച്ച് settle ചെയ്യാൻ ശ്രമിയ്ക്കണം ( കോടതി വ്യവഹാരങ്ങൾ അനന്തമായി നീളും )

RESUL RAJ P
RESUL RAJ P

Civil Engineer | Thiruvananthapuram

കാലാവധി കഴിഞ്ഞു എങ്കിൽ ratekoodum ഒന്നരവർഷംമുന്പുള്ള റേറ്റ് allaippol പരസ്പരം അട്ജെസ്റ്റുചെയ്യുന്നതാണ് നല്ലത് കേസിനുപോയാൽ onnumnadakkilla


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store