hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

കമ്പി വെള്ളത്തിൽ കിടന്നതിന് ശേഷം വീട് പണി ചൈതാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?
likes
2
comments
4

Comments


Admakr  Technologies
Admakr Technologies

Building Supplies | Ernakulam

Apply Rusto Inhibitive Primer which will reverse the rust into iron

Ziddik  VE
Ziddik VE

Building Supplies | Thrissur

തുരുമ്പ് കളയുക ശേഷം powder coated paint ചെയ്യുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വെള്ളത്തിൽ നിന്ന് എടുത്ത് നല്ലവണ്ണം dry ചെയ്യുക , wirebrush / Sand paper (50-80 ) കൊണ്ട് rub ചെയ്ത് rust scales മാറ്റി ഉപയോഗിയ്ക്കാം . ദീർഘനാൾ വെള്ളത്തിൽ കിടന്നത് structural work ന് ഉപയോഗിയ്ക്കരുത്.

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

thurumb കൂടാൻ സാധ്യത ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store